കമല്‍നാഥിന്റെ 'ഐറ്റം' പരാമര്‍ശം; റിപ്പോർട്ട് തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗ്വാളിയാർ ദബ്റ അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെ അവിടുത്തെ ബിജെപി സ്ഥാനാർഥിയായ ഇമർതി ദേവിക്കെതിരെ കമൽനാഥ് നടത്തിയ വിവാദ പരാമർശത്തിലാണ് മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് റിപ്പോർട്ട് തേടിയത്.
നാളെ വിശ്വാസം തെളിയിക്കണം - കമല്‍നാഥിനോട് സുപ്രീം കോടതി
നാളെ (വെള്ളി) വൈകീട്ട് 5 - മണിക്ക് മുന്‍പായി വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച പ്രകൃയകള്‍ മധ്യപ്രദേശ് നിയമസഭ പൂര്‍ത്തീകരിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്
കൊവിഡ്-19 സാഹചര്യം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനം ഈ മാസം 26-ലേക്ക് മാറ്റിയതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ അടക്കം ബിജെപി എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്.