LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Lalu Prasad Yadav

National Desk 2 years ago
National

ബിജെപിക്ക് കൈ കൊടുത്തിരുന്നെങ്കില്‍ അവര്‍ ലാലുവിനെ 'രാജാ ഹരിശ്ചന്ദ്ര'നെന്ന് വിളിക്കുമായിരുന്നു- തേജസ്വി യാദവ്‌

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ അഴിമതിക്കാരെയെല്ലാം സി ബി ഐ മറന്നെന്ന് തോന്നുന്നു. കാലിത്തീറ്റ കുംഭകോണമല്ലാതെ രാജ്യത്ത് ഇതുവരെ ഒരു അഴിമതിയും നടന്നിട്ടില്ലേ? ബിഹാറില്‍ മാത്രം എണ്‍പതോളം അഴിമതികള്‍ നടന്നിട്ടുണ്ട്.

More
More
National Desk 2 years ago
National

മോദിക്ക് കഴിവും യോഗ്യതയുമുളള മക്കളില്ലാത്തതിന്റെ അസൂയയാണ്- ലാലുപ്രസാദ് യാദവ്

മോദിക്ക് മകനോ മകളോ ഇല്ല. നിതീഷ് കുമാറിന്റെ മകന് രാഷ്ട്രീയത്തില്‍ ശോഭിക്കാനും കഴിഞ്ഞിട്ടില്ല. കഴിവും യോഗ്യതയുമുളള മക്കളില്ലാത്തതിന്റെ അസൂയയാണിത്. അതില്‍ നമുക്കെന്ത് ചെയ്യാനാകും

More
More
National Desk 2 years ago
National

ഭാര്യയുടെ പേരു മാറ്റിയത് എളുപ്പത്തില്‍ വിളിക്കാന്‍ - തേജസ്വി യാദവ്

ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തതില്‍ പ്രതിഷേധിച്ച് വിവാഹത്തില്‍ നിന്ന് വിട്ടുനിന്ന അമ്മാവന്‍ സധു യാദവിനെക്കുറിച്ചും തേജസ്വി യാദസ് സംസാരിച്ചു.

More
More
National Desk 3 years ago
National

ഡുംക ട്രഷറി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം

ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ അദ്ദേഹം ജയില്‍ മോചിതനാവും.

More
More
National Desk 3 years ago
National

ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയില്ല

ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയില്ല. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

More
More
National Desk 3 years ago
National

ആരോഗ്യനില വഷളായി; ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും

ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലാലു പ്രസാദ് യാദവ്.

More
More
National Desk 3 years ago
National

ലാലുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

നിലവില്‍ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് അദ്ദേഹം. എന്താണു സംഭവിക്കുകയെന്നു പ്രവചിക്കാൻ പ്രയാസമാണ്. അധികാരികളെ രേഖാമൂലം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ലാലുവിനെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു.

More
More
National Desk 3 years ago
National

ലാലു യാദവ് എന്‍ഡിഎ എംഎല്‍എമാരെ വിലക്കുവാങ്ങാന്‍ ശ്രമിക്കുന്നുവെന്ന് സുശീല്‍ മോദി

ലാലു യാദവ് എംഎല്‍എമാരെ വിളിച്ചു എന്നവകാശപ്പെടുന്ന ഫോൺ നമ്പർ കൂടെ ചേർത്താണ് സുശീൽ ട്വീറ്റ് ചെയ്തത്.

More
More
News Desk 3 years ago
National

'തേജസ്വി യാദവ് വളരെ നല്ല കുട്ടിയാണ്'- ഉമാഭാരതി

എന്നാല്‍, തേജസ്വി ചെറുപ്പമാണെന്നും ഒരു സംസ്ഥാനം ഭരിക്കാനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനില്ലെന്നും ഉമാഭാരതി പറഞ്ഞു.

More
More
National Desk 4 years ago
National

ബീഹാര്‍ മാഹാസഖ്യത്തില്‍ വിള്ളല്‍; കോണ്‍ഗ്രസിന് 61 സീറ്റു മാത്രമെന്നു ലാലു

തൂക്ക് മന്ത്രിസഭ വരുന്ന ഘട്ടമെത്തിയാല്‍ കോണ്‍ഗ്രസ് നിതീഷ് കുമാറിന്റെ ജെഡി-യുവുമായി സഖ്യമുണ്ടാക്കാനും മടിക്കില്ലെന്ന് ആർജെഡി നേതാക്കള്‍ പരസ്യമായി പറയുന്നുണ്ട്.

More
More
National Desk 4 years ago
National

ലാലുപ്രസാദ് യാദവ് ജയിലിരുന്ന് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്നു- ബീഹാര്‍ ഉപമുഖ്യമന്ത്രി

ലാലുവിന് ജയിലില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാനാണ് ജാര്‍ഖണ്ട്‌ സര്‍ക്കാരിന്റെ ഉദ്ദേശമെങ്കില്‍ തങ്ങള്‍ അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുശീല്‍ കുമാര്‍ മോദി

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More