LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Mukesh

Web Desk 2 years ago
Cinema

ബെറ്റ് വെച്ച് കനകയുടെ മുന്‍പില്‍ നഗ്നനായി നിന്നതിനെക്കുറിച്ച് മുകേഷ്

പിന്നീട് ഓരോ ദിവസവും എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ്. അതിലെ ഹോസ്റ്റല്‍ സീനിലാണ് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത സംഭവം ഉണ്ടാകുന്നത്. മാലു രാമഭദ്രനെ കാണാന്‍ ഹോസ്റ്റലിലേക്ക് വരുന്ന സീനാണ് ഷൂട്ട്‌ ചെയ്യാന്‍ ഉള്ളത്. ഹോസ്റ്റലിൽ ജ​ഗദീഷിന്റെ മായിൻകുട്ടി ദേഹം മുഴുവൻ എണ്ണ തേച്ച് ഇരിക്കുന്നു

More
More
Web Desk 3 years ago
Keralam

മേതില്‍ ദേവികയുടെ ആദ്യഭര്‍ത്താവ് താനല്ല; എല്ലാ രാജീവുമാരും ഒന്നല്ല- രാജീവ് ഗോവിന്ദന്‍

ആ രാജീവ് നായർ താനല്ല...മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ താനല്ല. ദേവികയുടെ പുത്രൻ്റെ പിതൃത്വവും തന്‍റെ ചുമലിൽ ചാർത്തി. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ലയെന്നും ഫേസ്ബുക്കില്‍ രാജീവ് കുറിച്ചു.

More
More
Web Desk 3 years ago
Keralam

മുകേഷ് ലൈഫിലെ പ്രധാനപ്പെട്ട വ്യക്തി; അദ്ദേഹത്തിനുമേല്‍ ചെളിവാരിയിടാന്‍ താല്‍പ്പര്യമില്ല - മേതില്‍ ദേവിക

എല്ലാ ബന്ധങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് വിവാഹമോചനം നടന്നാലും സുഹൃത്തുക്കളായിതന്നെ തുടരും. മുകേഷിന്റെ മേല്‍ ചെളിവാരിയിടാന്‍ താല്‍പ്പര്യമില്ല. അദ്ദേഹത്തിനും അതുപോലെ തന്നെയായിരിക്കും

More
More
Web Desk 3 years ago
Keralam

മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ

ജനപ്രതിനിധികൂടിയായ മുകേഷിനെതിരെ കേസെടുക്കാന്‍ ജില്ലാ പൊലീസും വനിതാകമ്മീഷനും സ്വമേധയാ തയാറാവണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

More
More
Web Desk 3 years ago
Keralam

വിദ്യാര്‍ത്ഥിയുടെ ഫോണ്‍കോള്‍ തനിക്കെതിരായ ഗൂഢാലോചനയും രാഷ്ടീയനീക്കവുമെന്ന് മുകേഷ് എംഎല്‍എ

ചിലര്‍ക്ക് ട്രെയിന്‍ ലേറ്റ് ആയിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. ചിലര്‍ ഇവിടെ കരണ്ട് പോയി എന്നുപറഞ്ഞ് വിളിക്കും. ഇതൊക്കെ ആരോ തന്നെ മനപൂര്‍വ്വം പ്രകോപിപ്പിക്കാനായി ചെയ്യുന്നതാണ്

More
More
Web Desk 3 years ago
Keralam

നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത 4 എംഎൽഎക്കാർക്ക് കൊവിഡ്

മുകേഷ്, ആൻസലൻ, കെ ദാസൻ, ബിജിമോൾ എന്നീ ഇടതുപക്ഷ എംഎൽഎമാർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More