ഫെഡറല്‍ വാക്സിന്‍ സമതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വന്നാല്‍ ഉടന്‍ തന്നെ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിക്കും. 16 വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാനുള്ള അനുമതി അമേരിക്ക നേരത്തെ നല്‍കിയിരുന്നു
രഘുവിനെതിരെ ഫണ്ട് തിരിമറി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉണ്ട്. ഇത് സംബന്ധിച്ച് ACP യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. മാത്രമല്ല സുരക്ഷാ ജോലിയിലും വീഴ്ച വരുത്തിയിട്ടുണ്ട് എന്നും അവര്‍ വിശദീകരിക്കുന്നു.