LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

NASA

Web Desk 3 years ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

ചന്ദ്രോപരിതലത്തില്‍ പകല്‍ സമയം 127 ഡിഗ്രി സെല്‍ഷ്യസാണ് താപ നില. എന്നാല്‍ രാത്രി സമയങ്ങളില്‍ -173 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴും. അതുകൊണ്ട് തന്നെ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഒരു താവളം ഒരുക്കുക ഇതുവരെ സാധ്യമായിരുന്നില്ല. എന്നാല്‍ ചന്ദ്രോപരിതലത്തിൽ രൂപപ്പെടുന്ന കുഴികള്‍ക്ക് 17 ഡിഗ്രി സെൽഷ്യസ് എന്ന സ്ഥിരമായ താപനിലയാണ് അനുഭവപ്പെടാറുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു

More
More
Science Desk 3 years ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്. നാസ (NASA) വെബ്‌സൈറ്റ് പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്ലഡ് മൂൺ കാണാൻ സാധിക്കും.

More
More
Web Desk 4 years ago
International

യുഇഎയിലെ ആദ്യ ബഹിരാകാശ യാത്രികയായി നോറ

40000 അപേക്ഷകരില്‍ നിന്നാണ് ബഹിരാകാശ യാത്രക്കുള്ള രണ്ട് പേരെയും കൂടി യുഇഎ തിരഞ്ഞെടുത്തിരിക്കുന്നത്. നാസയില്‍ ഇവരുടെ പരിശീലനം ഉടന്‍ ആരംഭിക്കുമെന്നും, ഇവര്‍ക്ക് യുഇഎയുടെ നാമം വാനോളമുയര്‍ത്താന്‍ സാധിക്കട്ടെയെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

More
More
Science Desk 4 years ago
Science

ഭീമന്‍ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തുകൂടെ കടന്നുപോകുമെന്ന് നാസ

118- 265 അടി വലിപ്പമുള്ള ഛിന്നഗ്രഹം ബുധനാഴ്ച ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകാൻ സാധ്യതയെന്ന് നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രം.

More
More
Web Desk 4 years ago
Science

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാന്‍ നാസ

28 ബില്യണ്‍ ഡോളറാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുക്കുന്നത്. അതില്‍ 16 ബില്യണ്‍ ഡോളര്‍ ലൂണാര്‍ ലാന്‍ഡിംഗ് മൊഡ്യൂളിനായിട്ടുള്ളതാണ്. നവംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് നേരിടുന്ന കോണ്‍ഗ്രസിനു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍ഗണന നല്‍കി നിശ്ചയിച്ച പദ്ധതി എന്ന പ്രകാരം ഇതിന് ധനസഹായം നല്‍കേണ്ടിവരും. ഇതിനായി 28 ബില്യണ്‍ ഡോളര്‍ 2021-25 ബജറ്റ് വര്‍ഷങ്ങളില്‍ ഉള്‍പ്പെടുത്തും.

More
More
Science Desk 5 years ago
Science

ഐ‌എസ്‌എസ് ക്രൂവിൽ ചേരുന്ന ആദ്യത്തെ കറുത്ത വനിതയാകാൻ ജാനറ്റ് എപ്സ്

എപ്സിനെ നാസയുടെ ബോയിംഗ് സ്റ്റാർലൈനർ -1 ദൗത്യത്തിലേക്കാണ് നിയോഗിച്ചത്. സിഎസ്ടി -100 സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ ജീവനക്കാർക്കൊപ്പമുള്ള ആദ്യത്തെ ഓപ്പറേഷൻ ഫ്ലൈറ്റാണ് ഇത്.

More
More
Web Desk 5 years ago
Science

ബഹിരാകാശത്ത് നിന്നൊരു സൂര്യോദയം; മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് നാസ ബഹിരാകാശസഞ്ചാരി

ബഹിരാകാശത്തു നിന്നുള്ള മിന്നലിന്റെ കാഴ്ചകൾ പോസ്റ്റുചെയ്തതിനു ദിവസങ്ങൾക്ക് ശേഷമാണ് ബെഹെൻകെൻ, സൂര്യോദയം പങ്കുവെച്ചത്. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ മുകളിൽ നിന്ന് കാണുന്ന രീതിയിലുള്ള ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയത്.

More
More
Science Desk 5 years ago
Science

ഇത്​ പുതുചരിത്രം; സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ്‌ വിജയകരമായി വിക്ഷേപിച്ചു

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നീൽ ആംസ്​ട്രോങ്​ ചന്ദ്രനിലേക്ക്​ പറന്നുയർന്ന അതേ ലോഞ്ച്​ പാഡ് 39 ‘എ’യിൽനിന്ന് ഇന്നലെ പ്രാദേശിക സമയം വൈകീട്ട്​ 3.22-നായിരുന്നു വിക്ഷേപണം. വ്യാഴാഴ്​ചയായിരുന്നു വിക്ഷേപണം നടക്കാനിരുന്നത്​.

More
More
Web Desk 5 years ago
Science

കാലാവസ്ഥ: സൂര്യന്‍റെ പടമെടുക്കാൻ ബഹിരാകാശ പേടകം 'സോളോ' പുറപ്പെട്ടു

കാലാവസ്ഥ വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കി വേണ്ട മുൻകരുതലുകൾ എടുക്കാൻ പുതിയ ദൗത്യം സഹായിക്കുമെന്നാണ് നാസ - ഇഎസ്എ ശാസ്ത്രകാരൻമാരുടെ പ്രതീക്ഷ.

More
More
Science Desk 5 years ago
Science

328 ദിവസം തുടര്‍ച്ചയായി ബഹിരാകാശത്ത്; റെക്കോര്‍ഡിട്ട് മടക്കം

ദൗത്യത്തിനിടെ കോച്ച് 5,248 തവണ ഭൂമിയെ ഭ്രമണം ചെയ്തു. അതായത് ഇത് ഭൂമിയിൽ നിന്നും ചന്ദ്രനിലേക്ക് 291 തവണ പോയി വരാവുന്ന അത്രയും ദൂരം!.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More