LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

NEP

National Desk 5 years ago
National

പുതിയ വിദ്യാഭ്യാസ നയത്തില്‍ സംവരണമില്ല: പ്രധാനമന്ത്രിക്ക് യച്ചൂരി കത്തുനല്‍കി

നരേന്ദ്ര മോദി സര്‍ക്കാര്‍ പുതുതായി മുന്നോട്ടുവെച്ച വിദ്യാഭ്യാസ നയരേഖയില്‍ ഒരിടത്തും പിന്നോക്ക സംവരണത്തെ കുറിച്ച് പരാമര്‍ശമില്ലാത്തതില്‍ ആശങ്കയറിച്ച് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തുനല്‍കി

More
More
P. K. Pokker 5 years ago
Education Policy

പുതിയ വിദ്യഭ്യാസനയം: രാജ്യം ആയിരം വര്‍ഷം പിന്നിലേക്ക് പോയേക്കും- പ്രൊഫ. പി.കെ. പോക്കര്‍

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ വരുന്ന നാലഞ്ച് വർഷങ്ങൾ കൊണ്ട് രാജ്യം പ്രാകൃതമായ പിന്നോക്കാവസ്ഥയിലേക്കു പോയേക്കും. പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ അംഗീകരിച്ചതുപോലെ നടപ്പിലാവുകയാണെങ്കിൽ നമ്മുടെ രാജ്യം ഇതുവരെ നേടിയതും, നിലനില്കുന്നതുമായ എല്ലാ പുരോഗതികളും ഇല്ലാതാകും.

More
More
National Desk 5 years ago
National

കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ അന്തരിച്ച മുഖ്യമന്ത്രിമാരായ അണ്ണാ ദുരൈ, എം‌ജി‌ആർ, ജയലളിത എന്നിവരുടെ നിലപാട് പളനിസ്വാമി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം, ത്രിഭാഷാ നയം പുനപരിശോധിക്കാൻ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെടുകയും ചെയ്തു.

More
More
National Desk 5 years ago
National

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ഡിജിറ്റൽ പഠനം വർദ്ധിപ്പിക്കാനായി ദേശീയ വിദ്യാഭ്യാസ സാങ്കേതിക ഫോറം (എന്‍ഇടിഎഫ്) സൃഷ്ടിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചു. തുടക്കത്തിൽ എട്ട് പ്രാദേശിക ഭാഷകളിൽ ഇ-കോഴ്സുകൾ വികസിപ്പിക്കുകയും വെർച്വൽ ലാബുകൾ നിർമ്മിക്കുകയും ചെയ്യും

More
More