LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

SDPI

Web Desk 3 years ago
Keralam

എസ് ഡി പി ഐ അല്ല ആദ്യം നിരോധിക്കേണ്ടത് ആര്‍ എസ് എസിനെ- കോടിയേരി ബാലകൃഷ്ണന്‍

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകളെയാകെ നിരോധിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്രയധികം തീവ്രവാദ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

More
More
Web Desk 3 years ago
Keralam

സുബൈറിനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് പങ്കെടുത്ത മൂന്നു പ്രതികള്‍ പൊലീസ് പിടിയില്‍

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അറുമുഖന്‍, ശരവണന്‍, രമേശ്‌ എന്നിവരാണ് പിടിയിലായത്. നേരത്തെ പാലക്കാട് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത്ന്റെ കാറിലെത്തിയ സംഘമാണ് സുബൈറിനെ ഇടിച്ചിട്ടത്. തുടര്‍ന്ന് ഇപ്പോള്‍ പിടിയിലായ രമേശ് വാടകയ്ക്കെടുത്ത കാറിലാണ് പ്രതികള്‍ കൃത്യം നടത്തി രക്ഷപ്പെട്ടത്.

More
More
Web Desk 3 years ago
Keralam

സാങ്കേതിക കാരണങ്ങളാല്‍ സമാധാന യോഗത്തില്‍ പങ്കെടുക്കില്ല - സ്പീക്കര്‍ എം ബി രാജേഷ്‌

സമാധാന യോഗമായതിനാലും നഗരത്തിൽ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാൽ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു വരുമെന്നുമുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നാണ് സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 3 years ago
Keralam

മഞ്ഞ കുറ്റിക്ക് കാവൽ നില്‍ക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവനായി ആഭ്യന്തര മന്ത്രി മാറി - ഷാഫി പറമ്പില്‍

നാടിന്റെ ശാപമായ ആർ എസ് എസും - എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്. വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു

More
More
Web Desk 3 years ago
Social Post

'ഷഹീദിന്റെയും ബലിദാനിയുടെയും കണക്കെടുക്കുന്നവർ വിധവകളുടെയും അനാഥ ബാല്യങ്ങളുടെയും കണക്കെടുക്കാറുണ്ടോ?'- ഷാനിമോള്‍ ഉസ്മാന്‍

എസ് ഡി പി ഐ നേതാവ് സുബൈറും ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെ സമൂഹ മാധ്യമങ്ങളിലും ചേരിതിരിഞ്ഞുള്ള പോര്‍വിളികള്‍ നടക്കുന്നുണ്ട്.

More
More
Web Desk 3 years ago
Keralam

24 മണിക്കൂറിനിടെ രണ്ട് കൊലപാതകം; ആലപ്പുഴക്ക് പിറകെ പാലക്കാട്

ആലപ്പുഴ സംഭവത്തിന് സമാനമായ രീതിയിലാണ് പാലക്കാട്ട് 24 മണിക്കൂറിനിടെ ഇരട്ടകൊലപാതകം അരങ്ങേറിയിരിക്കുന്നത്. പാലക്കാട് മേലാമുറിയില്‍ വെച്ച് ആര്‍ എസ് എസ് നേതാവിനെയാണ് ഏറ്റവുമോടുവില്‍ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈര്‍ ഉച്ചയോടെ കൊല്ലപ്പെട്ടിരുന്നു

More
More
Web Desk 3 years ago
Keralam

ഷാന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം

ഷാനിന്‍റെ കൊലപാതകം ആസൂത്രിതമാണെന്നാണ് റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിൻ്റെ കൊലയ്ക്ക് പകരമായിഷാനിനെ കൊല്ലാന്‍ ആസൂത്രണം അരംഭിച്ചുവെന്നും ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹസ്യ യോഗങ്ങൾ ചേർന്നു

More
More
Web Desk 3 years ago
Keralam

ആലപ്പുഴ ഇരട്ടകൊലപാതകം: സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി

ജില്ലയിലെ നിരോധനാജ്ഞ നീട്ടണോ എന്നതും സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനിക്കുക. മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം.

More
More
Web Desk 3 years ago
Keralam

കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടും - മുഖ്യമന്ത്രി

12 മണിക്കൂര്‍ ഇടവേളയിലാണ് ബിജെപിയുടെയും എസ്ഡിപിഐയുടെയും രണ്ട് സംസ്ഥാന നേതാക്കള്‍ ആലപ്പുഴയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വീട്ടില്‍ക്കയറിയാണ് വെട്ടിക്കൊന്നത്.

More
More
Web Desk 3 years ago
Keralam

രാത്രിയും രാവിലെയുമായി എസ്ഡിപിഐ, ബിജെപി നേതാക്കള്‍ കൊല്ലപ്പട്ടു; ആലപ്പുഴയില്‍ നിരോധനാജ്ഞ

ഇന്നലെ രാത്രിയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍ കൊല്ലപ്പെട്ടത്. 38 കാരനായ ഷാന്‍ രാത്രി 7 മണിയോടെ മണ്ണഞ്ചേരി കുപ്പേഴം കവലയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്

More
More
Web Desk 4 years ago
Keralam

അഭിമന്യു കൊല്ലപ്പെട്ടിട്ട് മൂന്നാണ്ട്; കൊലക്കത്തി ഇനിയും കണ്ടെത്താനായിട്ടില്ല

2018 ജൂലൈ 2ന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിന്റെ പിൻവശത്തുള്ള റോഡിൽ അഭിമന്യുവിനെ കുത്തി വീഴ‌്ത്തിയത‌്. അഭിമന്യുവിനൊപ്പം സുഹൃത്ത് അർജുനും കുത്തേറ്റിരുന്നു.

More
More
News Desk 4 years ago
Politics

‘മുസ്ലീം നാമധാരിയായതിനാലാണ് ആര്‍എസ്എസ് കടന്നാക്രമണം'; എ. എം. ആരിഫ് എംപി

സംഭവത്തില്‍ എഎം ആരിഫ് എംപിക്കെതിരെ സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും വളര്‍ത്തുന്നതില്‍ ആരിഫി എംപിക്ക് പങ്കുണ്ടെന്നായിരുന്നു ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണം.

More
More
Web Desk 4 years ago
Keralam

എസ്ഡിപിഐക്കാരനെ വെട്ടിക്കൊന്ന കേസിൽ 3 ആർഎസ്എസുകാർ അറസ്റ്റിൽ

കൊലപാതകം ബിജെപി ആർഎസ്എസ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് എസ്ഡിപിഐ ആരോപിച്ചു

More
More
Web Desk 4 years ago
Keralam

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന് എസ്ഡിപിഐ

More
More
News Desk 5 years ago
Keralam

അഭിമന്യു കൊലക്കേസ്: മുഖ്യപ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കീഴടങ്ങി

അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ്‌ ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ രണ്ടു വർഷം അന്വേഷണസംഘത്തെ വെട്ടിച്ച് ഒളിവിലായിരുന്നു.

More
More
Web Desk 5 years ago
Keralam

പൗരത്വ സമരങ്ങളിൽ കുഴപ്പങ്ങളുണ്ടാക്കുന്നത് എസ്ഡിപിഐ: മുഖ്യമന്ത്രി

പ്രക്ഷോഭം സംഘടിപ്പിക്കുന്ന മഹല്ല് കമ്മിറ്റിക്കാർ അത്തരം ആളുകൾ നുഴഞ്ഞു കയറുന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More