LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Suvendu Adhikari

Web Desk 4 years ago
National

വ്യാജ വാക്സിനേഷൻ: കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യം

ഐ‌എ‌എസ് ഉദ്യോ​ഗസ്ഥനായി ചമഞ്ഞ് വാക്സിനേഷൻ ക്യാമ്പിന് നേതൃത്വം നൽകിയ ദേബൻഞ്ചൻ ദേബിന് ഭരണകക്ഷിയായ തൃണമുൽ കോൺ​​ഗ്രസുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് നടത്തുന്ന അന്വേഷണം നിഷ്പക്ഷമാവില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു.

More
More
National Desk 4 years ago
National

ദുരിതാശ്വാസത്തിനുള്ള സാധനങ്ങള്‍ കടത്തിയെന്ന ആരോപണത്തില്‍ സുവേന്ദു അധികാരിക്കെതിരെ കേസ്

കഴിഞ്ഞ മാസം 21 സഹോദരന്‍മാര്‍ ഒന്നിച്ച് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ദുരിതാശ്വാസ സാധനങ്ങള്‍ ഒന്നടങ്കം ഓഫീസില്‍ നിന്ന് കടത്തിയെന്നാണ് ആരോപണം. മുന്‍സിപ്പാലിറ്റി ഓഫീസ് ഗോഡൌണില്‍ നിന്നാണ് സാധനങ്ങള്‍ കടത്തിയത്

More
More
Web Desk 5 years ago
Assembly Election 2021

നന്ദിഗ്രാമില്‍ തീപാറും പോരാട്ടം; വെല്ലുവിളി ഏറ്റെടുത്ത് മമത

നന്ദിഗ്രാമില്‍ മത്സരിക്കാന്‍ ബിജെപിയും സുവേന്ദു അധികാരിയും വെല്ലുവിളിച്ചതോടെ നന്ദിഗ്രാമില്‍ മാത്രം ജനവിധി തേടാന്‍ മമത തീരുമാനിക്കുകയായിരുന്നു.

More
More
National Desk 5 years ago
National

ഫെബ്രുവരി അവസാനമാകുമ്പോഴേക്ക് തൃണമൂലില്‍ ആരും അവശേഷിക്കില്ല; സുവേന്ദു അധികാരി

ത്രിണമൂല്‍ കോണ്‍ഗ്രസ് ഒരു സ്വകാര്യകമ്പനിയാണ്, ഫെബ്രുവരി 28 ആവുമ്പോള്‍ തൃണമൂലില്‍ ആരും തന്നെ അവശേഷിക്കില്ലെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി

More
More