LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Tikaram Meena

Web Desk 4 years ago
Keralam

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സ്ഥാനത്ത് നിന്ന് മാറ്റിയത് തന്‍റെ അവശ്യപ്രകാരമെന്ന് ടിക്കാറാം മീണ

സംസ്ഥാനത്ത് കള്ളവോട്ടില്ല, സൽപ്പേരിന് കളങ്കം ചാർത്താനുള്ള ആരോപണമാണ് കള്ളവോട്ട്. ഇത്തവണ ഒരു പരാതിയുമുണ്ടായില്ലെന്നും ഒരു കാര്യവും അവിഹിതമായി ചെയ്യാൻ സർക്കാർ നിർബന്ധിച്ചിട്ടില്ലെന്നും ടീക്കാറാം മീണ വ്യക്തമാക്കി. പടിയിറങ്ങുന്നത് സംതൃപ്തിയോടെയാണെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 4 years ago
Keralam

തപാല്‍ വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍ അന്തിമ ഫലം വൈകും -ടിക്കാറാം മീണ

ഇത്തവണത്തെ ഫലം അതിവേഗത്തില്‍ എത്തിക്കാനുള്ള സജ്ജീകരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൃത്യമായ പരിശീലനം ലഭിച്ചതിനാല്‍ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാവില്ലെന്നും മുഖ്യ തരെഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

More
More
Web desk 4 years ago
Assembly Election 2021

ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണം ശരിവെച്ച് ടിക്കാറാം മീണ

പരിശോധനയില്‍ ഇനിയും ഇരട്ട വോട്ടുകള്‍ കൂടാനാണ് സാധ്യത. അഞ്ച് നിയോജക മണ്ഡലങ്ങളിലാണ് ചെന്നിത്തല പരാതി ഉന്നയിച്ചിരുന്നത്. ഈ വിഷയം പരിശോധനക്ക് വിധയമാക്കിയപ്പോള്‍ വാസ്തവമാണെന്ന് തെളിഞ്ഞു.

More
More
Web Desk 4 years ago
Keralam

തപാല്‍ വോട്ട് ആര്‍ക്കൊക്കെ ചെയ്യാം? തപാല്‍ ബാലറ്റ് എവിടുന്ന് ലഭിക്കും?

80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്

More
More
National Desk 4 years ago
Assembly Election 2021

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് മുന്‍‌കൂര്‍ അനുമതി തേടണം

തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പരസ്യങ്ങള്‍ക്ക് എംസിഎംസി [മീഡിയ സര്‍ട്ടിഫികേഷന്‍ ആന്‍ഡ് മോണിറ്ററിംഗ്] കമ്മിറ്റിയുടെ അനുമതി ഉണ്ടായിരിക്കണം

More
More
News Desk 4 years ago
Assembly Election 2021

വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ; തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്

കേരളത്തിൽ 298 നക്‌സൽ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സൽ ബാധിത ബൂത്തുകളുള്ളത്.

More
More
Web Desk 5 years ago
Keralam

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാർക്കും 80 വയസ്സുകഴിഞ്ഞവർക്കും തപാൽ വോട്ട്

ആറര ലക്ഷത്തോളം 80 വയസ് കഴിഞ്ഞ വോട്ടർമാർക്കാണ് തപാൽ വോട്ടിന്റെ ​ഗുണം ലഭിക്കുക

More
More
News Desk 5 years ago
Keralam

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മെയ് ആദ്യം: ടിക്കാറാം മീണ

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മേയ് ആദ്യം നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രണ്ട് ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.

More
More
Web Desk 5 years ago
Keralam

സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കിയില്ല; ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

രണ്ടുതവണ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും പാർട്ടി പ്രതികരിക്കാത്തതിനാലാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More