ണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ച് മരണപ്പെടുകയായിരുന്നു. എന്നാല്‍ മൂന്നാമത്തെയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അപകടദിവസം കാറോടിച്ച അബ്ദുള്‍ റഹുമാനെ കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തു. ഹോട്ടല്‍ 1നമ്പര്‍ 18 -ല്‍ ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും വീണ്ടും വിളിച്ചു വരുത്തി ഒന്നുകൂടെ ചോദ്യം ചെയ്യും. ആദ്യം നല്‍കിയ മൊഴിയുമായി ഇതിനെ താരതമ്യം ചെയ്ത് പരിശോധിക്കും.
ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും മദ്യക്കുപ്പികള്‍ ലഭിച്ചെന്ന് പറയുന്നു. എന്നാല്‍ ഹോട്ടലില്‍ നിന്നും അവര്‍ വെറും കൈയോടെ ഇറങ്ങി വരുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. ചിലപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പിയായിരിക്കും അത്. മദ്യത്തോടെ അകലം പാലിക്കുന്നയൊരാളാണ് അഞ്ജന
സംസ്ഥാനത്തെ 609 ആശുപത്രികള്‍ ഇതിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി 50 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് പദ്ധതി നടപ്പിലാക്കിയ ശേഷം പിന്നീട് മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി സംസ്ഥാനം നിയമനിര്‍മ്മാണം നടത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
കേസിൽ നിർണ്ണായകമായ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് റോയി വയലാട്ടിനെ അടക്കം ആറ് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തതത്. അറസ്റ്റിലായ എല്ലാവരും ഹോട്ടലിലെ ജീവനക്കാരാണ്. നമ്പര്‍ 18 ഹോട്ടലിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കുവാന്‍ എക്സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
ടെന്‍ഷന്‍ കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയത്. കാരണം ഞാനൊരു നടിയാണല്ലോ, ആളുകള്‍ കൂടിയാല്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലലോ
തിരുചിത്രമ്പലത്തിനുശേഷം പ്രകാശ് രാജ് മലയാളചിത്രം പടയിലാണ് അഭിനയിക്കുക. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പട സംവിധാനം ചെയ്യുന്നത് കമല്‍ കെ. എം ആണ്