LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ak saseendran

Web Desk 4 years ago
Keralam

'ട്രക്കിംഗ് മാന്‍' ബാബുവിനെതിരെ കേസെടുക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

അതേസമയം, മുൻ മന്ത്രി എ.കെ ബാലൻ പാലക്കാട്‌ ആശുപത്രിയിലെത്തി ബാബുവിനെ സന്ദര്‍ശിച്ചു. ബാബുവിന് ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നതെന്നും സിടി സ്കാൻ എടുത്തു നോക്കിയപ്പോള്‍ കുഴപ്പമില്ലെന്നും ഡിഎംഒ ഡോ കെ. പി. റീത്ത പറഞ്ഞു. ബാബുവിന്റെ കാലിലെ പരിക്ക് സാരമുള്ളതല്ല.

More
More
Web Desk 4 years ago
Keralam

മുല്ലപ്പെരിയാര്‍ മരംമുറി: തമിഴ്‌നാടിന് അനുമതി നല്‍കിയത് സംസ്ഥാനസര്‍ക്കാര്‍ അറിഞ്ഞുകൊണ്ടല്ലെന്ന് വനംവകുപ്പ് മന്ത്രി

തമിഴ്‌നാടിന്റെ ദീര്‍ഘകാലമായുളള ആവശ്യമാണ് ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണം എന്നത്. ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി നിലനിര്‍ത്താമെന്നാണ് തമിഴ്‌നാട് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

More
More
Web Desk 4 years ago
Keralam

മന്ത്രി എ. കെ. ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

മകള്‍ പീഡിപ്പിക്കപ്പെട്ട പരാതി തീര്‍ക്കുവാന്‍ അച്ഛനോട് ഒരു മന്ത്രി തന്നെ ആവശ്യപ്പെടുന്ന ക്രൂരമായ ഗതികേടിലാണ് കേരളം. സര്‍ക്കാര്‍ സ്ത്രീപീഡകരുടെ ആശ്രയകേന്ദ്രമാവുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു

More
More
News Desk 5 years ago
Politics

മുന്നണി മാറേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍

താന്‍ എന്‍സിപി വിടുനെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് എ കെ ശശീന്ദ്രന്‍. എന്‍സിപി നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നിവെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുക്കുകയാണ്

More
More
Web Desk 5 years ago
Keralam

കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം

കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ പ്രതിഷേധിച്ചത്

More
More
Web Desk 5 years ago
Coronavirus

കെഎസ്ആർടിസി ബസുകളിൽ കൊവിഡ് സുര​ക്ഷ വർദ്ധിപ്പിക്കും

കോഴിക്കോട് കണ്ണൂർ കൊച്ചി വിമാനത്താവളങ്ങളും റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ബസുകളിലാണ് ഈ സംവിധാനങ്ങൾ ആദ്യം ഒരുക്കുക

More
More
Web Desk 5 years ago
Keralam

കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നിലവിലെ നിരക്ക് നല്‍കിയാല്‍ മതി

അധിക നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നിലവിലെ നിരക്ക് തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ

More
More