LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

assembly

Web Desk 3 years ago
Keralam

നിയമസഭാ സമ്മേളനം ഫെബ്രുവരി 18 ന് ആരംഭിക്കും

ബജറ്റിന്മേലുള്ള പൊതുചർച്ച പൂർത്തിയാക്കി വോട്ട് ഓൺ അക്കൗണ്ടും പാസാക്കി പിരിയാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി18 ന് ഗവർണറുടെ നയപ്രഖ്യാപനം, 21ന് പി.ടി.തോമസിന് ചരമോപചാരം, 22 മുതൽ 24 വരെ നന്ദിപ്രമേയ ചർച്ച ഇങ്ങനെയാണ് നിലവിലെ തീരുമാനം.

More
More
Web Desk 3 years ago
Keralam

എംബിബിഎസ് ഡോക്ടര്‍മാരെക്കുറിച്ചുളള പരാമര്‍ശം നാക്കുപിഴയെന്ന് എ എന്‍ ഷംസീര്‍

എന്റെ ഉദ്ദേശം എംബിബിഎസ് ബിരുദം നേടിയ ചിലര്‍ അവര്‍ക്ക് പിജി ഉണ്ട് എന്ന രീതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ബില്ലിലൂടെ പി ജി ബിരുദമുണ്ടെന്ന് പറഞ്ഞ് പ്രാക്ടീസ് ചെയ്യുന്നത് തടയണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്

More
More
Web Desk 3 years ago
Keralam

'എന്റെ ചോദ്യങ്ങള്‍ക്കുമാത്രം മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല'; അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കെ കെ രമ

സര്‍ക്കാരിന്റെ ഭരണത്തിന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്രപേര്‍ക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്, യുഎപിഎ കേസില്‍ വിചാരണത്തടവുകാരായി കഴിയുന്നവരുടെ എണ്ണം

More
More
Web Desk 3 years ago
Keralam

സഭയില്‍ ഹാജരാകാത്ത പി വി അന്‍വര്‍ രാജിവെക്കണം; ജനം തെരഞ്ഞെടുത്തത് ബിസിനസ് നടത്താനല്ല- പ്രതിപക്ഷ നേതാവ്

സഭയില്‍ ഹാജരാകാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെങ്കില്‍ മനസിലാക്കാം'- വി ഡി സതീശന്‍ പറഞ്ഞു. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം തുടങ്ങി ഇതുവരെയും പി വി അന്‍വര്‍ സഭയില്‍ എത്തിയിട്ടില്ല

More
More
Web Desk 4 years ago
Keralam

കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ എന്റെ പിന്നാലെ, അടുത്ത അ‍ഞ്ച് വർഷം ഞാൻ നിങ്ങൾക്ക് പിന്നാലെ: കെ. ടി. ജലീൽ

നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജലീൽ

More
More
Web Desk 4 years ago
Keralam

കെ. കെ. രമ ചട്ടലംഘനം നടത്തിയോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍

സഭയില്‍ ടിപിയുടെ ശബ്ദം മുഴങ്ങും. ജയിച്ചത് സഖാവ് ടിപിയാണ്. ടിപി മുന്നോട്ട് വച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുളള കൊലപാതക രാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ബാഡ്ജ് ധരിച്ചെത്തിയതെന്ന് സത്യപ്രതിജ്ഞാ ദിവസം കെകെ രമ വ്യക്തമാക്കിയിരുന്നു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More