പലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് ഇതുവരെ അറബ് രാജ്യങ്ങള്‍ സ്വീകരിച്ച പൊതു നിലപാട് തുടര്‍ന്നും കൈക്കൊള്ളുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കും മുമ്പ് 2002ലെ അറബ് സമാധാന ഉടമ്പടി പാലിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ട്.
ഇന്ന് മാത്രം പുതുതായി 250 പേരില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 3576 ആയി.
ബഹറൈനില്‍ രോഗവിമുക്തരാകുന്നവരുടെ എണ്ണം കൂടുകയാണ്. പുതുതായി ആരിലും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന 16-പേരെ രോഗവിമുക്തരായതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇതോടെ കൊറോണ രോഗ വിമുക്തി നെടിയവരുടെ എണ്ണം രാജ്യത്ത് 60 ആയി.
Original reporting. Fearless journalism. Delivered to you.