LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

college

National Desk 2 years ago
National

പി ജി വിദ്യാര്‍ത്ഥിനികള്‍ക്കും ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടകയിലെ കോളേജുകള്‍

ഹിജാബ് വിഷയം വിവാദമാവുകയും പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തതിനാല്‍ പരീക്ഷകള്‍ എഴുതാന്‍ സാധിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. പലപ്പോഴും ഹിജാബുമായി ബന്ധപ്പെട്ട് കോളേജില്‍ പ്രശനം നടക്കുന്നതിനാല്‍ പല ദിവസങ്ങളിലും അവധിയെഹിജാബ് വിഷയം വിവാദമാവുകയും പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തതിനാല്‍ പരീക്ഷകള്‍ എഴുതാന്‍ സാധിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. പലപ്പോഴും ഹിജാബുമായി ബന്ധപ്പെട്ട് കോളേജില്‍ പ്രശനം നടക്കുന്നതിനാല്‍ പല ദിവസങ്ങളിലും അവധിയെടുക്കയാണ് ചെയ്യുന്നത്.ടുക്കയാണ് ചെയ്യുന്നത്.

More
More
Web Desk 2 years ago
Keralam

പി കെ നവാസ് സാമുദായിക വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നു - കാസര്‍ഗോഡ്‌ ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാള്‍

കൊവിഡിന്‍റെ സാഹചര്യത്തില്‍ കാമ്പസില്‍ എല്ലാ കുട്ടികളും തന്നെ പ്രോട്ടോക്കോള്‍ പാലിക്കാന്‍ തയ്യാറാകുന്നുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കുട്ടികളെ പ്രിന്‍സിപ്പല്‍ എന്ന രീതിയില്‍ വഴക്കു പറയാറുമുണ്ട്. മാസ്ക് അണിഞ്ഞ് കൂട്ടം കൂടി നില്‍ക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഹമ്മദ്‌ സബീര്‍ സനത് എന്ന വിദ്യാര്‍ത്ഥി തന്നെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

More
More
Web Desk 2 years ago
Keralam

ശക്തമായ മഴ: കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25-ലേക്ക് മാറ്റി

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ രൂപികരിച്ചതായും ഉന്നതതല സമിതി അറിയിച്ചു. പെയ്യുന്ന മഴയുടെ തീവ്രതയനുസരിച്ചായിരിക്കും തീരുമാനമെടുക്കുക. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

More
More
Web Desk 3 years ago
Keralam

സൗകര്യമുള്ള കോളേജുകള്‍ക്ക് മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് ക്ലാസുകള്‍ പുനരാരംഭിക്കാം - മന്ത്രി ആര്‍ ബിന്ദു

കൊവിഡ്‌ പ്രതിസന്ധിമൂലം ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിരവധി പരിമിതികളുണ്ട്. ഇന്‍റര്‍നെറ്റ് സൗകര്യം എല്ലാ കുട്ടികള്‍ക്കും ലഭ്യമല്ല. കുട്ടികളുടെ മാനസികാരോഗ്യത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി താറുമാറാക്കുന്നു. വിദ്യാര്‍ഥികളും, അധ്യാപകരും തമ്മിലുള്ള ബന്ധത്തെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്.

More
More
Web Desk 3 years ago
Social Post

പെണ്ണ് ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% പുരുഷൻമാരുടെയും ധാരണ - ഹരീഷ് പേരടി

നിങ്ങൾക്ക് പെൺകുട്ടികളാണെങ്കിൽ നിർബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങൾ പഠിപ്പിക്കുക. കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാർഗ്ഗങ്ങൾ. പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷൻമാരുടെയും ധാരണ. അതുകൊണ്ടുതന്നെ

More
More
Web Desk 3 years ago
Keralam

294 ദിവസങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾ കലാലയങ്ങളിലേക്ക്

കൊവിഡിനെതുടർന്ന് അടച്ച കലാലയങ്ങൾ 294 ദിവസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. ബിരുദാനന്തര ബിരുദ ക്ലാസുകളും, അഞ്ച് ആറ് സെമസ്റ്റർ ക്ലാസുകളുമാണ് തുടക്കത്തിൽ ഉണ്ടാവുക

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More