LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

customs

National Desk 3 years ago
National

കസ്റ്റംസ് കണ്ടെത്തിയ വാച്ച് വെറും ഒന്നരക്കോടിയുടേത്- ഹാര്‍ദിക് പാണ്ഡ്യ

കസ്റ്റംസ് ഡ്യൂട്ടി അടക്കുന്നതു സംബന്ധിച്ച എല്ലാ രേഖകളും അവര്‍ക്ക് നല്‍കുകയും ചെയ്തു. ഞാന്‍ നിയമലംഘനം നടത്തിയെന്ന തരത്തില്‍ വരുന്ന വാര്‍ത്തകളെല്ലാം വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമാണ്' -ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

വിനോദിനി കോടിയേരിയെ കസ്റ്റംസ് ചോദ്യംചെയ്യും

കോൺസൽ ജനറലിന് നൽകിയെന്ന് അവകാശപ്പെടുന്ന ഫോൺ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്നും അന്വേഷിക്കും.

More
More
Web Desk 4 years ago
Keralam

കസ്റ്റംസ്‌‌ പ്രസ്‌താവന: ചട്ടലംഘനവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവുമെന്ന് സിപിഎം

എല്‍ഡിഎഫിന്‌ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ്‌ ബിജെപിയുടെ സമനില തെറ്റിച്ചെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കസ്‌റ്റംസ്‌ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്‌താവനയെന്ന് സിപിഎം

More
More
Web Desk 4 years ago
Keralam

ഡോളര്‍ കേസ്: മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്നയുടെ രഹസ്യമൊഴി

ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ തന്നെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുവെന്നും മൊഴിയിൽ പറയുന്നു. ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തല്‍.

More
More
News Desk 4 years ago
Keralam

ചാനൽ മൈക്ക് പിടിച്ചുമാറ്റി; മാധ്യമങ്ങളോട് പ്രതികരിക്കാതെ ശിവശങ്കരൻ

ജാമ്യം ലഭിച്ച് ജയിൽ മോചിതനായ എം ശിവശങ്കരൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഉച്ചക്ക് 3 മണിയോടെയാണ് ശിവശങ്കരൻ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്

More
More
News Desk 4 years ago
Keralam

ശിവശങ്കരനെതിരായ ആരോപണം ​ഗുരുതരമെന്ന് കോടതി; ഇടപെടൽ പരിമിതമായതിനാൽ ജാമ്യം

ശിവശങ്കരന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് സാമ്പത്തിക കുറ്റന്വേഷണ കോടതിയുടെ നിരീക്ഷണം

More
More
Web Desk 4 years ago
Keralam

കള്ളപ്പണ കേസിലും എം ശിവശങ്കരന് ജാമ്യം

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

More
More
News Desk 4 years ago
Keralam

സ്പീക്കറുടെ പി എ കസ്റ്റംസിനുമുന്നില്‍ ഹാജരാകില്ല

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന്‍ കസ്റ്റംസിനുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കസ്റ്റംസിന്‍റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം.

More
More
News Desk 4 years ago
Keralam

ശിവശങ്കരനെ 10 ദിവസം കസ്റ്റഡിയില്‍ നല്‍കില്ല; കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റുചെയ്യാന്‍ മാത്രം എന്തു തെളിവാണ് കസ്റ്റംസിന് ലഭിച്ചത് എന്ന് ഹൈക്കോടതി. കഴിഞ്ഞ നാലുമാസം ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടും തെളിവുകളൊന്നും ലഭിച്ചില്ലെ എന്നും കോടതി കസ്റ്റംസിനോട് ചോദിച്ചു

More
More
Web Desk 4 years ago
Keralam

കള്ളക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ കസ്റ്റംസ് ഹർജി നൽകിയിരുന്നു

More
More
Web Desk 4 years ago
Keralam

എം ശിവശങ്കരനെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്യുന്നു

ഇഡി അറസ്റ്റ് ചെയ്ത് റിമൻഡിലുള്ള ശിവശങ്കരനെ കാക്കനാട് എറണാകുളം ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്

More
More
Web Desk 4 years ago
Keralam

എം ശിവശങ്കരനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

ഇഡി അറസ്റ്റ് ചെയ്ത് റിമൻഡിലുള്ള ശിവശങ്കരനെ ജയിലിലെത്തിയാവും കസ്റ്റംസ് ചോദ്യം ചെയ്യുക

More
More
Web Desk 4 years ago
Keralam

എം ശിവശങ്കരനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും

ഇഡി അറസ്റ്റ് ചെയ്ത് റിമൻഡിലുള്ള ശിവശങ്കരനെ ജയിലിലെത്തിയാവും കസ്റ്റംസ് ചോദ്യം ചെയ്യുക

More
More
News Desk 5 years ago
Keralam

നയതന്ത്ര ബാഗേജ് വഴി വന്ന ഖുര്‍ആന്റെ തൂക്കം പരിശോധിച്ച് കസ്റ്റംസ്

ഖുർആൻ വന്ന ബാഗേജിൻറെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി. പാഴ്സല്‍ വന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഴുവന്‍ പാക്കറ്റുകളും പരിശോധിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.

More
More
Web Desk 5 years ago
Keralam

സ്വർണ കള്ളക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സംഘമെന്ന് കസ്റ്റംസ്

9 മുതൽ 11 വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുമ്പാഴാണ് കസ്റ്റംസ് സുപ്രധാന വിവരങ്ങൾ കോടതിയെ അറിയിച്ചുത്.

More
More
Web Desk 5 years ago
Keralam

കോഴിക്കോട് വിമാനത്താവളത്തില്‍ 2.3 കിലോ സ്വര്‍ണ്ണം പിടികൂടി

സ്പൈസ് ജെറ്റ് ഫ്ലൈറ്റിലെത്തിയ നാല്‍വര്‍ സംഘത്തില്‍ നിന്നാണ് ഒരു 1.14 കോടി രൂപയുടെ സ്വര്‍ണ്ണം പിച്ചെടുത്തത്. കാസര്‍ഗോഡ്‌ സ്വദേശികളായ അബ്ദുല്‍ സത്താര്‍ മുഹമ്മദ്‌ മിദ്ലാജ്, മുഹമ്മദ്‌ ഫൈസല്‍ തിരുവനന്തപുരം സ്വദേശിയായ സീന മോള്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More