ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി സ്‌കൂള്‍ മെനുവില്‍ നിന്ന് മാംസാഹാരം നീക്കിയിരുന്നു. ഇതിനെതിരെയാണ് കവരത്തി നിവാസിയായ അജ്മല്‍ അഹമദ് ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ് നിവാസികളുടെ താത്പര്യങ്ങള്‍ കണക്കിലെടുക്കാതെ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ പേരില്‍ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചയും ഉയര്‍ന്നുവന്നിരുന്നു.
ഭക്ഷണശാലകൾ സർവീസ് ചാർജ് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് കൺസ്യൂമർ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നേരത്തെയും നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ നിന്നും മാറ്റം വരുത്താതതിനാലാണ് കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയത്.
ലോകത്തെ തന്നെ ഒരു പ്രധാന വിപണിയില്‍ നിന്നുമാണ് കമ്പനി പിന്മാറുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ നഷ്ടമാണ്. എന്നാല്‍ യുക്രൈന്‍ ജനതയുടെ വേദന കാണാതിരിക്കാന്‍ സാധിക്കില്ല. മക്ഡൊണാൾഡ്സിലെ തൊഴിലാളികളുടെ ശമ്പളം മുടങ്ങില്ല. പരസ്യ ബോര്‍ഡുകളും കമാനങ്ങളും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു.
ചിത്തരഞ്ജന്‍ എം എല്‍ എയുടെ പരാതി കളക്ടര്‍ പരിശോധിക്കും. നിലവില്‍ ഹോട്ടലുകളിലെ ഭക്ഷണത്തിന് വില ഈടാക്കാനുളള അധികാരം ഹോട്ടലുടമയ്ക്കാണ്. എന്നാല്‍, പ്രദര്‍ശിപ്പിച്ചിട്ടുളള വിലയേക്കാള്‍ അധികം തുക ഉപയോക്താവില്‍ നിന്ന് ഈടാക്കിയിട്ടുണ്ടെങ്കില്‍ ഹോട്ടലുടമയ്‌ക്കെതിരെ നടപടിയുണ്ടാകും
ഈ സാഹചര്യത്തില്‍ ഹലാല്‍ - ഹറാം എന്നീ ദ്വന്ദ്വങ്ങള്‍ക്കു പുറത്ത് വർഗ്ഗീയമെനുവും ജാതി സ്വത്വവും പേറി നിൽക്കുന്ന ബ്രാഹ്മിൺ ഹൈ ക്ലാസ്സ് ശുദ്ധ വെജിറ്റേറിയൻ ഹോട്ടലുകളും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണെന്ന് മാധ്യമ പ്രവര്‍ത്തകനും അദ്ധ്യാപകനുമായ ഡോ. അരുണ്‍ കുമാര്‍ പറയുന്നു. ഓരോ ബ്രാഹ്മിണ്‍ ഹോട്ടലുകളും ഇത് ദളിത് അടുക്കളയല്ല, അഹിന്ദുവിൻ്റെയല്ല, തെരുവു മനുഷ്യരുടേതല്ല എന്ന് ആവർത്തിച്ച് ആനന്ദിപ്പിക്കുന്ന ഇടങ്ങളാണെന്നും അദ്ദേഹം പറയുന്നു.