സ്വയം നിഷ്‌കളങ്കരെന്ന് നടിച്ച് ഇപ്പോഴും ബിജെപിയെ പിന്തുണയ്ക്കുന്ന, അവർക്ക് വോട്ടുചെയ്യാൻ നിൽക്കുന്നവർക്ക് ഇതിൽ ഒരു അസ്വസ്ഥതയും തോന്നുന്നില്ലേ എന്നും നെഹ്‌റു കഴിഞ്ഞാൽ ബിജെപിയുടെ യഥാർത്ഥ ടാർഗെറ്റ് ഗാന്ധിയല്ലേ എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കാളിചരണ്‍ മഹാരാജ് മഹാത്മാഗാന്ധിക്കെതിരെ അതിക്ഷേപകരമായ പ്രസംഗം നടത്തിയത്. ചത്തീസ്ഗഡില്‍ നടന്ന ധര്‍മ്മ സന്‍സാദിലായിരുന്നു ഇയാളുടെ വിദ്വേഷ പ്രസംഗം