'മോസ്റ്റ് ഡയമണ്ട് സെറ്റ് ഇന്‍ വണ്‍ റിങ്' എന്ന വിഭാഗത്തിലാണ് സ്വ ഡയമണ്ട് മോതിരത്തിന് ലഭിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ലൈഫ് സ്റ്റൈൽ ആക്സസറി ഡിസൈനിൽ പോസ്റ്റ് ഗ്രാജ്വെഷൻ നേടിയ കോഴിക്കോട് സ്വദേശിനി റിജിഷ ടി വിയാണ് മോതിരം രൂപകല്‍പ്പന ചെയ്തത്. മോതിരത്തില്‍ വജ്രം പതിപ്പിക്കാന്‍ 90 -ലധികം ദിവസങ്ങളാണ് വേണ്ടി വന്നത്.
ഒളിമ്പിക്സ് ഹൈജംപ് മത്സരത്തിൽ ഖത്തിറിന്റെ അമുഅതസ് ബർഷിമി മഹാമനസ്കത കാരണം ഇറ്റലിയുടെ ഗിയാൻ മാർക്കോ ടംബേറിക്ക് സ്വർണ മെഡൽ പങ്കിട്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് അടിസ്ഥാനമില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്ലറ്റിക് കോച്ച് ഡോ. മുഹമ്മദ് അഷ്റഫ്.
തമിഴ്നാട് കൃഷ്ണഗിരിയിലെ മുത്തൂറ്റ് ബ്രാഞ്ചിൽ നിന്നും തോക്ക് ചൂണ്ടി പണവും സ്വർണവും കവർന്ന പ്രതികൾ പിടിയിൽ. കവർച്ചാ സംഘത്തിലെ 7 പേരാണ് പിടിയിലായത്. കൃത്യത്തിൽ പങ്കെടുത്ത 6 പേരും ഇവരെ രക്ഷപ്പെടാൻ സഹായിച്ച ഒരാളുമാണ് അറസ്റ്റിലായത്.
സൂറത്തിലെ ഒരു ജ്വല്ലറി 4 ലക്ഷം രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ കൊണ്ട് അലങ്കരിച്ച ഫെയ്‌സ് മാസ്‌കുകള്‍ വില്‍ക്കുന്നു എന്നതാണ് മാസ്‌ക്കുകളെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ്.
കേരളത്തിലെ ഒരു ഭരണാധികാരിയും നേരിടാത്ത ആരോപണമാണ് പിണറായി നേരിടുന്നത്. പാഴ്സല്‍ തുറന്നു നോക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരാണ് കസ്റ്റംസിനോട് നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.