LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

hindi

National Desk 3 years ago
National

ഇന്ത്യയെ ഹിന്ദ്യയാക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കൂ; അമിത് ഷായോട് എം കെ സ്റ്റാലിന്‍

ഹിന്ദി ദിനത്തിന് പകരം നമ്മൾ ഇന്ത്യൻ ഭാഷാ ദിനമാണ് ആഘോഷിക്കേണ്ടത്. ഹിന്ദിയും സംസ്‌കൃതവും മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഹിന്ദി ഭാഷയുടെ വളര്‍ച്ചക്ക് വേണ്ടി പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഭാഷയേയും അംഗീകരിക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Entertainment Desk 3 years ago
Movies

'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക്; ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍

രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേയോടൊപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.

More
More
Entertainment 3 years ago
Movies

ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് സിങ് ഛദ്ദ വൻ പരാജയത്തിലേക്ക്

ചിത്രത്തിന് പ്രതീക്ഷ കളക്ഷന്‍ നേടാന്‍ കഴിയാത്തതിനാല്‍ നിര്‍മ്മാതക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആമീര്‍ ഖാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കൃത്യമായ തുക നിശ്ചയമില്ലെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ അമീര്‍ ഖാന്‍ തീരുമാനിച്ചതായി ദേശിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

More
More
Entertainment Desk 3 years ago
Movies

ബോളിവുഡില്‍ ഐക്യമില്ല; മുകേഷ് ഭട്ടിനെ പിന്തുണച്ച് അനുരാഗ് കശ്യപ്

ഇത്തരം രീതികള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ സിനിമാ മേഖലക്ക് വളര്‍ച്ചയുണ്ടാകുകയുള്ളൂ. ഇത് ഒരു കലയാണ്. സിനിമകള്‍ക്കെതിരെ ബഹിഷ്കരണ ക്യാംപെയ്ന്‍ നടത്തുമ്പോള്‍ അത് നിരവധിപ്പേരെയാണ് ബാധിക്കുക. കുറെയാളുകളുടെ ദുരവസ്ഥ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

More
More
Entertainment Desk 3 years ago
Cinema

ബ്രഹ്‍മാസ്‍ത്ര; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അമിതാഭ് ബച്ചൻ

ഹിന്ദിക്ക് പുറമേ,തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നാഗാര്‍ജുനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫാന്‍റസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്നാണ്.

More
More
Entertainment Desk 3 years ago
Cinema

അക്ഷയ് കുമാറിന്റെ ‘സാമ്രാട്ട് പൃഥ്വിരാജ്’; നഷ്ടം 100 കോടിയിലധികമെന്ന് റിപ്പോർട്ട്

സിനിമ റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങളില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടാനായെങ്കിലും പിന്നീട് നിര്‍മ്മാതക്കള്‍ പ്രതീക്ഷിച്ചതുപോലെ ചിത്രത്തിന് വിജയം നേടാന്‍ സാധിച്ചില്ല. അതോടൊപ്പം, കമല്‍ ഹാസന്‍ നായകനായെത്തിയ വിക്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇതും സാമ്രാട്ട് പൃഥ്വിരാജിന്‍റെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തുന്നത്.

More
More
National Desk 3 years ago
National

അമിത് ഷായെ തള്ളി തമിഴ്നാട്‌ ബിജെപി; ഇന്ത്യക്കാരനാകാന്‍ ഹിന്ദി വേണ്ട, തമിഴായാലും മതി

മറ്റ് ഭാഷകള്‍ അറിഞ്ഞിരിക്കുന്നതും കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതും നല്ലതാണ്. എന്നാൽ തമിഴിന് ​​പകരം ഹിന്ദിയോ മറ്റ് ഏതെങ്കിലും ഭാഷയോ കൊണ്ടുവരുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്.

More
More
National Desk 3 years ago
National

എന്ത് കഴിക്കണമെന്നും ഏത് ഭാഷയില്‍ സംസാരിക്കണമെന്നും ജനങ്ങള്‍ തീരുമാനിക്കും - അമിത് ഷായോട് ടി ആർ എസ്

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യ ഒരുപാട് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. വസുദൈവ കുടുംബകം. ഇവിടെ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരോട് പ്രാര്‍ത്ഥിക്കണം, ഏത് ഭാഷ സംസാരിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ജനങ്ങളെ അനുവദിക്കാത്തത് എന്തുകൊണ്ടാണ്

More
More
National Desk 3 years ago
National

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല; അടിച്ചേല്‍പ്പിക്കുന്നത് സാംസ്‌കാരികമായ കീഴ്‌പ്പെടുത്തല്‍- അമിത് ഷായോട് പ്രതികരിച്ച് സിദ്ധരാമയ്യ

'ഒരു കന്നഡിഗ എന്ന നിലയില്‍ ഔദ്യോഗിക ഭാഷയെക്കുറിച്ചും ആശയവിനിമയത്തെക്കുറിച്ചുമുളള ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ ശക്തമായി അപലപിക്കുന്നു. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. അങ്ങനെയാവാന്‍ അനുവദിക്കുകയുമില്ല'-സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു

More
More
National Desk 4 years ago
National

ഹിന്ദി ഭാഷയോടല്ല, അത് അടിച്ചേല്‍പ്പിക്കുന്നതിനോടാണ് വിയോജിപ്പ്‌ - എം കെ സ്റ്റാലിന്‍

ജനങ്ങള്‍ എല്ലാവരും തമിഴിനെ സ്നേഹിക്കുന്നവരാണ്. ഹിന്ദി ഭാഷയോട് എന്നല്ല, ഇന്ത്യയിലെ ഒരു ഭാഷയോടും തങ്ങള്‍ക്ക് എതിര്‍പ്പില്ല. മാതൃഭാഷക്ക് പകരം ഹിന്ദി ഭാഷയെ കൊണ്ടുവരുവാനുള്ള നീക്കത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. യുക്തിവാദിയായ ഇ വി രാമസ്വാമി ജ്വലിപ്പിച്ച ഭാഷാ സമരത്തിന്‍റെ അഗ്നിയാണ് ഇപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുന്നത്.

More
More
Web Desk 4 years ago
National

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ അന്തരിച്ചു

1922 ഡിസംബര്‍ 11-ന് പാകിസ്ഥാനീലെ പെഷവാറിലാണ് ദിലീപ് കുമാര്‍ ജനിച്ചത്. 1944-ല്‍ ജ്വാല ഭട്ട എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്കെത്തുന്നത്. ആറ് പതിറ്റാണ്ടോളം നീണ്ടുന്ന സിനിമാജീവിതത്തില്‍ 62 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More