LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

hotspot

Web Desk 2 years ago
Keralam

പത്തിലധികം പേര്‍ക്ക് കടിയേറ്റാല്‍ ആ മേഖല ഹോട്ട്‌സ്‌പോട്ട്- മന്ത്രി ജെ ചിഞ്ചുറാണി

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ രണ്ടുലക്ഷം വളര്‍ത്തുനായകള്‍ക്ക് പേവിഷ ബാധ പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നാലുലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങിയതിനുശേഷം ഈ മാസം ഇരുപതോടെ തെരുവുനായ്ക്കള്‍ക്കുളള വാക്‌സിന്‍ യജ്ഞം ആരംഭിക്കും'- മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
News Desk 5 years ago
Coronavirus

കൊവിഡ്: കേരളത്തില്‍ പുതിയ 11 ഹോട്ട് സ്പോട്ടുകള്‍

12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി

More
More
Web Desk 5 years ago
Keralam

പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 30; ആകെ 599 ഹോട്ട് സ്‌പോട്ടുകള്‍

34 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

More
More
Web Desk 5 years ago
Coronavirus

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഡോക്ടർക്ക് കൊവിഡ്

ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. കോഴിക്കോട് ന​ഗരത്തിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണ കഴിക്കുന്നത് നിരോധിച്ചു

More
More
News Desk 5 years ago
Keralam

കോഴിക്കോട് ജില്ലയില്‍ ശക്തമായ നിയന്ത്രണങ്ങള്‍; ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

കോഴിക്കോട് ജില്ലയിലെ രോഗം സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ പരിശോധിച്ചതില്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നും, വിവാഹങ്ങള്‍ ശവസംസ്കാര ചടങ്ങുകള്‍ എന്നിങ്ങനെ ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ നിന്നുമാണ് രോഗവ്യാപനം കൂടുതലായും ഉണ്ടായിട്ടുള്ളതെന്ന് കളക്ടര്‍.

More
More
Web Desk 5 years ago
Coronavirus

എറണാകുളത്ത് സമ്പർക്ക വ്യാപനം രൂക്ഷം; 9 കണ്ടെയ്ന്മെന്റ് സോണുകൾ കൂടി

കീഴ്മാട് കല്യാണത്തിൽ പങ്കെടുത്ത 25 പേർക്ക് കൊവിഡ്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് പുതുതായി ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി. സംസ്ഥാനത്തു നിലവില്‍ ആകെ 153 ഹോട്ട് സ്‌പോട്ടുകള്‍

More
More
Web Desk 5 years ago
Coronavirus

കൊവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് അതീവ ജാ​ഗ്രത

ഉറവിടമറിയാത്ത കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് അതീവ ജാ​ഗ്രത പ്രഖ്യാപിച്ചത്

More
More
Web Desk 5 years ago
Coronavirus

പുതുതായി 9 ഹോട്ട് സ്പോട്ടുകള്‍, സംസ്ഥാനത്താകെ 128

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.കാസർഗോഡ് ജില്ലയിലെ പൈവളികെ, പീലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപറേഷൻ, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാൽ, പനമരം, മുട്ടിൽ, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോർപറേഷൻ, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂർ, ഒളവണ്ണ എന്നിവയേയാണ് ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് പുതുതായി 10 ഹോട്സ്പോടുകള്‍, ആകെ 116

സംസ്ഥാനത്ത് വിമാനത്താവളം വഴി 19,662 പേരും, ട്രെയിന്‍ മുഖേന 9796 പേരും സീപോര്‍ട്ട് വഴി 1621 പേരും സംസ്ഥാനാതിര്‍ത്തി കടന്ന് 1,00,572 പേരുമുള്‍പ്പെടെ ആകെ 1,31,651കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെത്തിയത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്: കോഴിക്കോട് 5 പഞ്ചായത്തുകള്‍ അടച്ചു

തൂണേരി പഞ്ചായത്തിൽ 34 ഉം പുറമേരിയിൽ 32 ഉം ആളുകൾ സമ്പർക്കപ്പട്ടികയിലുണ്ട്. വളയം കുന്നുമ്മൽ എടച്ചേരി പഞ്ചായത്തുകളിലാണ് മറ്റുള്ളവർ

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് പുതുതായി ചേര്‍ത്ത ഒന്‍പതടക്കം 37 ഹോട്ട് സ്പോട്ടുകള്‍

62 പേര്‍ക്ക് കൊവിഡ്‌ -19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലയിലെ ഒന്‍പതു പ്രദേശങ്ങള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്

More
More
Web Desk 5 years ago
Coronavirus

കേരളത്തില്‍ ആറ് ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളെയാണ് ഹോട്ട് സ്പോട്ടുകള്‍ ആയി നിശ്ചയിച്ചിരിക്കുന്നത്.

More
More
Web Desk 5 years ago
Coronavirus

ഡല്‍ഹിയില്‍ 10 ഹോട്ട് സ്പോട്ടുകള്‍ കൂടി

ഇന്ന് പത്തെണ്ണം കൂടി ചേര്‍ത്തതോടെ ദല്‍ഹിയിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 43 ആയി.

More
More
Web Desk 5 years ago
National

കൊറോണ : സംസ്ഥാനത്തെ ഏഴു ജില്ലകള്‍ ഹോട്ട്സ്പോട്ടുകള്‍

കണ്ണൂര്‍, മലപ്പുറം, തൃശ്ശുര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

More
More
Web Desk 5 years ago
National

കൊറോണ : രാജ്യത്തെ പത്തുസ്ഥലങ്ങള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു

ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിർദ്ദേശമുണ്ടാകും. ഇവിടങ്ങളിലെ ജനങ്ങളുടെ യാത്രകള്‍, അവരുമായി ബന്ധപ്പെട്ടയാളുകള്‍, ശാരീരിക പ്രയാസങ്ങള്‍ എന്നിവ സസൂക്ഷ്മം നിരീക്ഷിക്കും.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More