LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

judiciary

National Desk 2 years ago
National

രാജ്യത്തെ ഭിന്നിപ്പിക്കുന്നവയിലല്ല, ഒന്നിപ്പിക്കുന്ന വിഷയങ്ങളിലാണ് ജനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്- ചീഫ് ജസ്റ്റിസ് എന്‍ വി രമണ

എല്ലാവരെയും ഉള്‍ക്കൊളളുന്നത് സമൂഹത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്തുന്നു. സമാധാനത്തിന്റെയും പുരോഗതിയുടെയും താക്കോലാണത്. ഭിന്നിപ്പിക്കുന്നവരെ മാറ്റിനിര്‍ത്തി നമ്മെ ഒന്നിപ്പിക്കുന്ന വിഷയങ്ങളില്‍ നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്

More
More
National Desk 2 years ago
National

നീതി നിഷേധം അരാജകത്വത്തിലേക്ക് നയിക്കും- ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ജനങ്ങള്‍ ജുഡീഷ്യറിക്ക് പുറത്തുളള മറ്റ് വഴികള്‍ തേടും. ജനങ്ങളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടുക തന്നെ വേണം. എങ്കില്‍മാത്രമേ രാജ്യത്ത് സമാധാനം നിലനില്‍ക്കുകയുളളു'-എന്‍ വി രമണ പറഞ്ഞു.

More
More
National Desk 2 years ago
National

കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം നീതി നിഷേധമാണ്- ശശി തരൂര്‍

തുടര്‍ച്ചയായ നിഷ്‌ക്രിയത്വത്തിലൂടെ സുപ്രീംകോടതി പൗരന്മാര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ സംരക്ഷിക്കുക മാത്രമല്ല പൗരന്മാര്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുളള അവകാശങ്ങള്‍ ലംഘിക്കുക കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു

More
More
National Desk 3 years ago
National

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ബിജെപി കൈയ്യടക്കിയിരിക്കുകയാണ്- രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പില്‍ പോരാടാനായി ജനങ്ങളെ സംരക്ഷിക്കുന്ന ഒരു നീതിന്യായ വ്യവസ്ഥ ആവശ്യമാണ്. സ്വാതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ആവശ്യമാണ്. സാമ്പത്തിക തുല്യത വേണം.

More
More
National Desk 3 years ago
National

ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

തനിക്കെതിരെ 'വനിതാ രാഷ്ട്രീയക്കാരി' പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും മഹുവ മൊയ്ത്രയുടെ പേര് പരാമര്‍ശിക്കാതെ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More