മകളുടെ മുന്നില്‍വെച്ച് അച്ഛനെ മര്‍ദ്ദിച്ച നാല് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
അത് അക്കാദമിക് വര്‍ഷം തുടങ്ങുമ്പോള്‍ നല്‍കിയാല്‍ മതി. അതിന്റെ പേരിലാണ് കണ്‍സഷന്‍ അനുവദിക്കാന്‍ കാലതാമസമെങ്കില്‍ ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടിവരും. കെ എസ് ആര്‍ ടി സി ജനങ്ങളുടേതാണ്'-എന്നും അദ്ദേഹം പറഞ്ഞിരുന്നു.