LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

kannada

Entertainment Desk 3 years ago
Movies

അല്ലുവിന് പിന്നാലെ കോടികളുടെ പാന്‍ മസാല ഡീല്‍ ഉപേക്ഷിച്ച് യഷ്

യാഷ് നിരസിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാന്‍ മസാലപോലുള്ള ലഹരി വസ്തുക്കള്‍ ശരീരത്തിന് ഹാനികരമാണ്. അതിനാല്‍ താന്‍ ഈ പരസ്യത്തില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത്. ഇതുവഴി സമൂഹത്തിന് ശരിയായ സന്ദേശമാണ് നല്‍കുന്നതെന്നും യഷ് പ്രസ്താവനയിലൂടെ അറിയിച്ചു.

More
More
Entertainment Desk 3 years ago
Cinema

നടി ആന്‍ അഗസ്റ്റിന്‍ നിര്‍മ്മാതാവാകുന്നു

നവാഗതനായ ജോണ്‍ വര്‍ഗീസിന്‍റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ഈ ചിത്രം 'അബ്ബബ്ബാ' എന്നാ പേരിലാണ് കന്നഡയില്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റര്‍ ആന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാണവുമായി

More
More
Enetrtainment Desk 3 years ago
Movies

മേക്കിങ്ങിനാണ് പണം മുടക്കേണ്ടത്, താരങ്ങള്‍ക്കല്ല; 'കെജിഎഫ് 2'നെ അഭിനന്ദിച്ച് രാം ഗോപാൽ വർമ്മ

'കെജിഎഫ് 2'നെ അഭിനന്ദിച്ച് എഴുത്തുകാരനും നിര്‍മ്മാതാവുമായ രാം ഗോപാൽ വർമ്മ. സിനിമകളുടെ നിര്‍മ്മാണ സമയത്ത് പണം മുടക്കേണ്ടത് താരങ്ങള്‍ക്കല്ല. അതിന്‍റെ മേക്കിംഗിനായിരിക്കണമെന്നാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്. കെ ജി എഫ് 2 ബോളിവുഡ് സിനിമകള്‍ക്ക് പോലും ഭീഷണിയായിരിക്കുകയാണ്

More
More
Web Desk 4 years ago
National

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ കന്നഡയെന്ന് ഗൂഗിള്‍; വിവാദമായതോടെ പിന്‍വലിച്ച് മാപ്പുപറച്ചില്‍

2500 വര്‍ഷത്തിലധികം പഴക്കമുളള ചരിത്രപ്രാധാന്യമുളള ഭാഷയാണ് കന്നഡ. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷയായി കന്നഡയെ ചിത്രീകരിക്കുന്നതിലൂടെ കന്നഡികരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്ന് കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു.

More
More