ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പുകള്‍ നീട്ടി വയ്ക്കുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിന്റെ സാധ്യതകൾ സർക്കാർ പരിശോധിക്കുന്നത്
എംഎൽഎക്ക് ഒരുവർഷമെങ്കിലും കാലാവധി ലഭിക്കണമെന്നതിനാൽ തെരഞ്ഞെടുപ്പ് മെയിലേക്ക് നീട്ടാനാകില്ല.
Original reporting. Fearless journalism. Delivered to you.