LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

me too

Dr. Azad 3 years ago
Views

മീറ്റൂ: ആശ്ലേഷത്തിൻ്റെ അനുഭവകാലം ഉഭയസമ്മതത്തിൻ്റേതെന്ന് എങ്ങനെ അളക്കും? - ഡോ. ആസാദ്

രണ്ടുപേര്‍ ഒത്തുചേര്‍ന്ന ആനന്ദം ഒരാളുടെ അക്രമമായിരുന്നുവെന്ന് അതിലൊരാള്‍ക്കു പിന്നീടു തോന്നുമോ? തോന്നിയെന്നു വരാം. അപ്പോള്‍ മറ്റേയാള്‍ കുറ്റക്കാരനാവുമോ? ആയെന്നു വരാം

More
More
Web Desk 3 years ago
Me Too

'കുറ്റകൃത്യങ്ങളെ കാലം മായ്ച്ചു കളയുമെന്ന് കരുതിയെങ്കില്‍ ധ്യാനിന് തെറ്റി'; വിമര്‍ശനവുമായി എന്‍ എസ് മാധവന്‍

കുറ്റകൃത്യങ്ങളെ കാലം മായ്ച്ചു കളയുമെന്നാണ് ധ്യാന്‍ കരുതുന്നതെങ്കില്‍ അദ്ദേഹത്തിനു തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്' എന്നാണ് എന്‍ എസ് മാധവന്‍ കുറിച്ചത്.

More
More
Web Desk 4 years ago
Keralam

ഷെയിം: വിനായകനെതിരെ നടി പാര്‍വതി തിരുവോത്ത്

വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടതെന്നാണ്' വിധു വിന്‍സെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 4 years ago
Keralam

മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരായ ലൈംഗികാതിക്രമ പരാതികളുടെ എണ്ണം നാലായി

വിവാഹത്തിന് മേക്കപ്പിടാന്‍ വന്നപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്തു എന്നാണ് പരാതി നല്‍കിയ നാല് യുവതികളും ആരോപിക്കുന്നത്

More
More