ആഗസ്റ്റ് 20-ന് റഷ്യയിലേക്ക് പോകുന്നതിനായാണ് സല്‍മാന്‍ ഖാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയത്. നടന്‍ വരിയില്‍ നില്‍ക്കാതെ നേരിട്ട് അകത്തേക്ക് കടക്കുന്നത് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥന്‍ നടനോട് വരിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു
Original reporting. Fearless journalism. Delivered to you.