ഇത്തവണ പക്ഷെ, കൊവിഡ് ഭീതിമൂലം ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍തന്നെ കഴിയുകയാണ്. സാധാരണ റംസാനില്‍ കാണുന്നതു പോലെയുള്ള ഇഫ്താര്‍ വിരുന്നുകളോ, പള്ളികളിലെ കൂട്ട പ്രാര്‍ത്ഥനകളോ ഇത്തവണ ഉണ്ടാവില്ല.
കൊവിഡ് തുടരുന്ന പശ്ചാത്തലത്തിലാണ് നോമ്പുതുറ തമ്പുകൾ വേണ്ടെന്നു വെച്ചത്
നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലിം സംഘടനാനേതാക്കളുമായും മതപണ്ഡിതന്‍മാരുമായും നടത്തിയ ആശയവിനിമയത്തില്‍ ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി
യുഎഇ കൗൺസിൽ അഞ്ച് മതവിധികൾ പുറപ്പെടുവിച്ചു
Original reporting. Fearless journalism. Delivered to you.