താമരശ്ശേരി - 19,000, കുന്നംകുളം - 1,500 കിലോ, വൈപ്പിന്‍ - 4,000 കിലോ, കായംകുളം - 2,500 കിലോ, വെള്ളറട - 3,000 കിലോ, എന്നിങ്ങനെയാണ് പിടികൂടിയ മത്സ്യത്തിന്റെ കണക്ക്
മത്സ്യം പെട്ടെന്ന് കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്ന പ്രവണത തടയുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന് സാഗര്‍ റാണി പദ്ധതിയനുസരിച്ച് ഇന്ന് 2865 - കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
Original reporting. Fearless journalism. Delivered to you.