കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉംറക്ക് എത്തുന്നവര്‍ സൗദിയുടെ 'തവല്‍ക്കന' ആപ്പിലും, ഉംറ ആപ്പായ 'ഇഅതമര്‍ന' ആപ്പിലും രജിസ്ടര്‍ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.
വിവാഹമോചനം നേടി ആറുമാസത്തിനുമുന്‍പ് പുരുഷന്മാരെ മറ്റൊരു വിവാഹത്തിനായി അപേക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് മക്ക പൊലീസ് ഡയറക്ടര്‍ മേജര്‍ അസഫ് അല്‍ ഖുറാഷി പറഞ്ഞു
Original reporting. Fearless journalism. Delivered to you.