LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

sprinkler

Web Desk 4 years ago
Keralam

സ്പ്രിങ്ക്ളര്‍: മുഖ്യമന്ത്രിയെയും ശിവശങ്കരനെയും വെള്ളപൂശാനുള്ള റിപ്പോര്‍ട്ട്- രമേശ്‌ ചെന്നിത്തല

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ശിവശങ്കറിനെ മാത്രമല്ല മുഖ്യമന്ത്രിയെ കൂടി രക്ഷിക്കാനാണ് സമിതി ശ്രമം നടത്തുന്നത്

More
More
Web Desk 5 years ago
Keralam

മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് തരം താഴരുത് - രമേശ്‌ ചെന്നിത്തല

കോടികളുടെ അഴിമതിയാണ് പ്രതിപക്ഷം തടഞ്ഞത്. കേസ് കോടതി അവസാനിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അമര്‍ഷം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴരുതെന്ന് പ്രതിപക്ഷനേതാവ്

More
More
Web Desk 5 years ago
Keralam

വിവരശേഖരണത്തിനായി ശേഖരിച്ച ഡാറ്റകൾ നശിപ്പിച്ചെന്ന് സ്പ്രിം​ഗ്ളർ

വിവരവിശകനത്തിനായി ബാക്ക്അപ്പ് ഡേറ്റയായി സൂക്ഷിച്ച മുഴുവന്‍ വിവരങ്ങളും നശിപ്പിച്ചതായി കമ്പനി

More
More
Web Desk 5 years ago
Coronavirus

പിണറായി മനുഷ്യാവകാശ ധ്വംസനം നടത്തുന്ന ഏകാധിപതികളിലൊരാള്‍ - ചെന്നിത്തല

പ്രതിപക്ഷം ആരോപണം ഉന്നയിച്ചില്ലായിരുന്നുവെങ്കില്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളര്‍ കേരളത്തിലെ ജനങ്ങളുടെ ഡാറ്റ വിറ്റ് കാശാക്കുമായിരുന്നു

More
More
News Desk 5 years ago
Keralam

ഒടുവില്‍ സ്പ്രിംക്ലറിനെ ഒഴിവാക്കി; കൊവിഡ് വിവര വിശകലനത്തിന് ഇനി സി-ഡിറ്റ്

നേരത്തെ സ്പ്രിംക്ലറുമായുള്ള കരാറിന് ഹൈക്കോടതി കര്‍ശന നിബന്ധനകള്‍ നിര്‍ദേശിച്ചിരുന്നു. കൊവിഡ് വിവരശേഖരണവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വ്യക്തിവിവരങ്ങള്‍ അതീവ സുരക്ഷിതമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം, സ്പ്രിംക്ലറിന് നല്‍കുന്ന ഡേറ്റ അനോണിമൈസേഷന് വിധേയമാക്കിയാകണം എന്നെല്ലാം ഹൈക്കോടതി നിഷ്‌കര്‍ഷിച്ചിരുന്നു.

More
More
News Desk 5 years ago
Keralam

വിവാദങ്ങളുടെ പേരിൽ സ്പ്രിംക്ലർ കരാർ പിൻവലിക്കില്ല; മുഖ്യമന്ത്രി

ലോക്ക് ഡൌണ്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇപ്പോള്‍ ജനങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇപ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 5 years ago
Keralam

സ്പ്രിങ്ക്ളറിന്റെ മറവില്‍ കെ.സുരേന്ദ്രനെതിരെ നീക്കം ശക്തമാക്കി എം. ടി. രമേശും എ.എന്‍.രാധാകൃഷ്ണനും

കെ.സുരേന്ദ്രന്‍ പ്രസിഡണ്ടായി വന്നതിനുശേഷം രാഷ്ട്രീയ സമരത്തിനു പറ്റിയ ഒരു പ്രധാന വിഷയം സംസ്ഥാന സര്‍ക്കാരിനോട് മൃദു സമീപനം സ്വീകരിച്ച് പ്രസിഡണ്ട് തന്നെ കളഞ്ഞു കുളിച്ചുവെന്ന് കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ കൊണ്ടുവരാനാണ് നീക്കം

More
More
Web Desk 5 years ago
Coronavirus

സ്പ്രിങ്ക്ളര്‍: കോടതി വിധി പ്രതിപക്ഷത്തിനുള്ള തിരിച്ചടി - മുഖ്യമന്ത്രി

ഹൈക്കോടതിയുടെ ഇടക്കാല വിധി പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളും ആവശ്യങ്ങളുംനിരാകരിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

More
More
Web Desk 5 years ago
Coronavirus

സ്പ്രിങ്ക്ളര്‍: ഡാറ്റാ രഹസ്യാത്മകത സൂക്ഷിക്കണം, കമ്പനിയുടെ സേവനം തടയുന്നില്ല - ഹൈക്കോടതി

കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഈ ഘട്ടത്തില്‍ അതിനെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ കോടതി ഇടപെടുന്നില്ല. അതേസമയം കരാറില്‍ സംതൃപ്തിയില്ലെന്നും കോടതി വ്യക്തമാക്കി

More
More
Web Desk 5 years ago
Keralam

സ്പ്രിങ്ക്ളര്‍: കാനം കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ ഐ ടി കമ്പനിയുമായുള്ള ഇടപാടില്‍ നിലനില്‍ക്കുന്ന അവ്യക്തത നീക്കാന്‍ എല്‍ ഡി എഫ് കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കണം എന്ന സിപിഐ ആവശ്യത്തില്‍ സമവായമുണ്ടാക്കാനാണ് കൂടിക്കാഴ്ച എന്നാണു റിപ്പോര്‍ട്ട്

More
More
Web Desk 5 years ago
Politics

സ്പ്രിങ്ക്ളർ ഇ‌പാട് CBI അന്വേഷിക്കണം: കെ. സുധാകരൻ

സിപിഎമ്മിന്റെ കഴിഞ്ഞകാല നേതാക്കൾക്കും രക്തസാക്ഷികൾക്കും പൊതുഫണ്ട് നൽകിയതിനെ വിമർശിച്ചതാണ് കെ.എം. ഷാജി ചെയ്ത തെറ്റ്. ഷാജിയെ സിപിഎം ഭയപ്പെടുന്നു.

More
More
Web Desk 5 years ago
Coronavirus

ഇലക്ട്രിക് പോസ്റ്റിനു വെള്ളമോഴിച്ചിട്ടും മുല്ലപ്പള്ളിയോട് പറഞ്ഞിട്ടും കാര്യമില്ല - ഇ.പി.ജയരാജന്‍

''കേരളം ലോകത്തിന്റെ മുത്താണ്. ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയുമൊക്കെ അതില്‍ അഭിമാനം കൊള്ളാനാണ്‌ ശ്രമിക്കേണ്ടത്.

More
More
Web Desk 5 years ago
Keralam

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ വീണ്ടും തുടങ്ങുന്നു

വാര്‍ത്താസമ്മേളനം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും, പ്രധാനപ്പെട്ട എന്തെങ്കിലും വരുമ്പോൾ കാണാമെന്നും പറഞ്ഞാണ് വ്യാഴാഴ്ച മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയത്.

More
More
News Desk 5 years ago
Keralam

സ്പ്രിംഗ്ളർ തന്റെ തീരുമാനം, മറ്റാര്‍ക്കും പങ്കില്ല; ഐ.ടി സെക്രട്ടറി

രാര്‍ നിയമവകുപ്പ് കാണേണ്ട എന്നതുള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ താനാണ് തീരുമാനമെടുത്തത്, പോരായ്മകളുണ്ടെങ്കില്‍ തിരുത്തും. സ്വകാര്യ കമ്പനിയാണ് വിവരം ശേഖരിക്കുന്നത് എന്ന കാര്യം രോഗികളെ അറിയിച്ചിട്ടില്ല.

More
More
Web Desk 5 years ago
Coronavirus

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

രോ​ഗ പ്രതിരോധത്തിൽ കേരളത്തെ സഹായിക്കാൻ കമ്പനി സ്വമേധയാ മുന്നോട്ടു വന്നതാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട നടപടികളെ കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലുമാണ് സേവനവുമായി പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി മുന്നോട്ടുവന്നത്- മുഖ്യമന്ത്രി

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More