സംഭവം വിവാദമായതോടെ ഗതാഗത മന്ത്രി ആന്റണി രാജുവിന്‍റെ നിര്‍ദ്ദേശപ്രകാരം അഞ്ച് പേർക്കെതിരെ കാട്ടാക്കട പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. അന്യായമായി തടഞ്ഞു വെച്ച് മർദ്ദിക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പുകളായിരുന്നു ഇന്നലെ ചുമത്തിയത്. സംഭവത്തിൽ നാല് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂളിലേക്ക് പോകും വഴി പ്രദേശവാസികളില്‍ ചിലര്‍ വഴിയില്‍ തടയുകയും ഇനി സ്കൂളിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബാഗ് പിടിച്ചുവാങ്ങിയെന്നും ഗ്രാമത്തിലെ
കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും കൊല്ലപ്പെട്ടിരുന്നു. റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത്. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടത്.
വിദ്യാര്‍ഥി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കുവാന്‍ കമ്മീഷനെ നിയമിക്കുകയാണ് വേണ്ടത്. ഇത്തരം നടപടികളിലേക്ക് ഒന്നും കടക്കാതെ കാല്‍ പിടിക്കുകയെന്ന ഉപാധിയാണ് പ്രിന്‍സിപ്പല്‍ മുന്‍പോട്ട് വെച്ചത്. കാലില്‍ പിടിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കോളേജില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയത്
ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരത്തുകളില്‍ നിന്ന് മുഴുവന്‍ സ്വകാര്യ ബസുകളും പിന്‍മാറുന്ന സഹചര്യമുണ്ടാകും. ഡീസലിന് 68 രൂപയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതെ ടിക്കറ്റ് നിരക്കാണ് ഡീസലിന് 98 രൂപയായപ്പോഴും ഈടാക്കുന്നത്.