കൂട്ട ആത്മഹത്യകളുടെ എണ്ണവും കേരളത്തില്‍ കൂടുതലാണ്. ഈ കണക്കില്‍ കേരളം നാലാം സ്ഥാനത്താണ്. 12 കൂട്ട ആത്മഹത്യകളിലായി 26 പേരാണ് ജീവിതം അവസാനിപ്പിച്ചത്. 2021 ല്‍ രാജ്യത്താകെ 1,64,033 പേരാണ് ആത്മഹത്യ ചെയ്തത്. 2020ല്‍ ഇത് 1,53,052 ആയിരുന്നു.
മരിക്കുന്ന ദിവസം രാവിലെയും ചെസ്ലി ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രം ഷെയര്‍ ചെയ്തിരുന്നു. ഈ ദിവസം ശാന്തിയും സമാധാനവും നല്‍കട്ടേ എന്ന അടിക്കുറിപ്പോടെയാണ് ചെസ്ലി ചിത്രം പങ്കുവെച്ചത്
ഭയം, നിരാശ, ഉത്കണ്ഠ, വിഷാദം ഇവയെല്ലാം കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇല്ലാതാവും. എന്നാല്‍ ആത്മഹത്യ ചെയ്യാനുളള തീരുമാനം നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും നിങ്ങള്‍ കൊടുക്കുന്ന ആജീവനാന്ത ശിക്ഷയാണ്' സൂര്യ പറഞ്ഞു.