LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

supreme court on nirbhaya

web desk 6 years ago
National

നിര്‍ഭയാ കേസ്: വധശിക്ഷ മാര്‍ച്ച് 3-ന് നടക്കില്ല

മാര്‍ച്ച്‌ 3-ന് പ്രതികളെ തൂക്കിലേറ്റണമെന്ന ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി ഉത്തരവു മറികടക്കാന്‍ വേണ്ടിയാണ് പ്രതി പവന്‍ കുമാര്‍ ഗുപ്ത പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് 6-നായതിനാല്‍ വധശിക്ഷ നടപ്പാക്കുന്നത് പിന്നെയും വൈകുകയാണ്

More
More
web desk 6 years ago
National

വധശിക്ഷ ഇളവുചെയ്ത് ജീവപര്യന്തമാക്കിത്തരണം-നിര്‍ഭയാ കേസ് പ്രതി സുപ്രീം കോടതിയില്‍.

മാര്‍ച്ച്‌ മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പിലാക്കണമെന്ന മരണ വാറണ്ട് ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ചു കഴിഞ്ഞു.

More
More
National Desk 6 years ago
National

നിർഭയ കേസ്: മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യത്തിൽ വിധി തിങ്കളാഴ്ച

കുറ്റാവാളികൾക്കെതിരെ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ഹർജി പരി​ഗണിക്കുന്നത് ഡൽഹി പട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

More
More