കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ അപകടം മുന്നിൽ കണ്ട് അനുമതി നിഷേധിച്ചു
ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. ഇയാൾ ഡൽഹിയിൽ ചികിത്സയിലാണ്.
ഡൽഹിയിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന സമ്മേളനത്തിലാണ് ഇത്രയും പേർ പങ്കെടുത്തത്. ഇവരിൽ 79 പേർ കേരളത്തിൽ മടങ്ങിയെത്തി