LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

theft

Web Desk 3 years ago
Keralam

ആളുകളെ ആക്രമിച്ച് മോഷണം നടത്തുന്ന 'കുറുവ ടീം' കോഴിക്കോടും

വീടിനുപുറത്ത് സംശയാസ്പദമായ നിലയില്‍ അപരിചിതരെ കണ്ടാല്‍ ഉടന്‍ അടുത്തുളള പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയോ അടുത്തുളള ആളുകളെ വിളിച്ച് പറയുകയോ ചെയ്യണം. അതിനുശേഷം മാത്രമെ പുറത്തിറങ്ങാവു എന്നും അദ്ദേഹം നിര്‍ദേശിച്ചു.

More
More
Web Desk 3 years ago
Keralam

ട്രെയിന്‍ തട്ടിമരിച്ച യുവാവിന്റെ ഫോണ്‍ മോഷ്ടിച്ച് ഉപയോഗിച്ച എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍

യുവാവ് മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ മൊബൈല്‍ ഫോണ്‍ എസ് ഐ ആണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്.

More
More
Web Desk 4 years ago
Keralam

പിതാവിനെയും മകളെയും അപമാനിച്ച പിങ്ക് പോലിസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

വെള്ളിയാഴ്ചയാണ് മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്

More
More
Web Desk 4 years ago
Keralam

അച്ഛനെയും മകളെയും മോഷ്ടാക്കളെന്നാരോപിച്ച് പരസ്യവിചാരണ ചെയ്തു ; പിങ്ക് പൊലീസിനെതിരെ പരാതി

താന്‍ മൊബൈല്‍ മോഷ്ടിച്ച് മകള്‍ക്ക് നല്‍കുന്നത് കണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞത്. മകള്‍ കരയാന്‍ തുടങ്ങിയതോടെ പൊലീസുകാര്‍ ആളുകളെ വിളിച്ചുകൂട്ടി പരസ്യമായി ദേഹപരിശോധന നടത്തണമെന്ന് പറഞ്ഞു എന്നാണ് ജയചന്ദ്രന്‍ ആരോപിക്കുന്നത്.

More
More
National Desk 4 years ago
National

'സോറി കൊവിഡ് വാക്‌സിനാണെന്ന് അറിയില്ലായിരുന്നു' - മോഷ്ടിച്ച മരുന്ന് തിരിച്ചേല്‍പ്പിച്ച് കളളന്‍

സോറി ഇത് കൊറോണയ്ക്കുളള മരുന്നാണെന്ന് അറിയില്ലായിരുന്നു എന്നാണ് മോഷ്ടാവ് ഹിന്ദിയിലെഴുതിയ കത്തിലുണ്ടായിരുന്നത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More