ത്രിവേന്ദ്ര സിംഗ് റാവത്തിന് പകരമായാണ് തിരഥ് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി മാര്‍ച്ച് 10ന് ചുമതലയേല്‍ക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് തിരഥ് സിംഗ് റാവത്ത് എം.എല്‍.എ. ആയിരുന്നില്ല. സെപ്തംബര്‍ 10നുള്ളില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് തിരഥ് സിംഗ് വിജയിക്കണമായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത കുറവാണ്.
. ഒരു രാഷ്ട്രീയ നേതാവായതിനാല്‍ ഷോര്‍ട്ട്‌സും ജീന്‍സും ധരിച്ചുകൊണ്ടുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും തന്റെ വ്യക്തിത്വം മറച്ചുവച്ചുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാവില്ലെന്ന് ദിവ്യ പറഞ്ഞു.