LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

variyamkunnan

Web Desk 3 years ago
Politics

സവർക്കർ മാപ്പെഴുതി രക്ഷപ്പെട്ടപ്പോൾ വാരിയംകുന്നൻ നിവർന്നുനിന്ന്‌ വെടിയുണ്ട ഏറ്റുവാങ്ങി: പിണറായി വിജയന്‍

സ്വാതന്ത്ര്യസമരപോരാട്ടത്തിനിടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തുകൊണ്ടാണ് സംഘപരിവാര്‍ വീരസവര്‍ക്കര്‍ എന്നുവിളിക്കുന്ന സവര്‍ക്കര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.

More
More
Web Desk 3 years ago
Movies

വാരിയന്‍ കുന്നന്‍ സിനിമ: പിന്മാറ്റം പണം കണ്ടെത്താനാവാത്തതുകൊണ്ട്- ആഷിക് അബു

'വാരിയന്‍ കുന്നന്‍ സിനിമക്ക് വലിയൊരു തുക ആവശ്യമുണ്ട്. നിര്‍മ്മാണ കമ്പനിയുടെ കയ്യില്‍ അത്രയും പണം ഉണ്ടായിരുന്നില്ല. ആ സിനിമ മറ്റൊരാള്‍ക്ക് കയ്യ് മാറാന്‍ അവര്‍ ഒരുക്കവുമല്ല. ഞങ്ങളെ പോലുള്ളവര്‍ വളരെ ആത്മാര്‍ത്ഥമായി എക്സിക്യൂട്ട് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ വേണ്ടിവരും.

More
More
Web Desk 3 years ago
Keralam

വാരിയംകുന്നന്റെ പുതിയ ചിത്രവുമായി മാധ്യമപ്രവര്‍ത്തകന്‍

വാരിയംകുന്നന്റെ ചിത്രമാണെന്ന് ഉറപ്പിക്കാന്‍ റമീസ് പറഞ്ഞ ന്യായീകരണങ്ങള്‍ വച്ച് വാരിയംകുന്നന്റെ യഥാര്‍ത്ഥ ചിത്രം ഇതാകാനാണ് നൂറുശതമാനം സാധ്യത. ഇന്ന് ജീവിച്ചിരിക്കുന്ന വാരിയംകുന്നത്ത് ഹാജിറയുടെ മുഖവുമായി നേരത്തെ റമീസ് ഇറക്കിയ ചിത്രത്തേക്കാള്‍ സാമ്യത ഈ ചിത്രത്തിനാണ്' എന്നാണ് മുബാറക്ക് റാവുത്തര്‍ പറയുന്നത്

More
More
Entertainment Desk 4 years ago
Movies

വാരിയംകുന്നന്‍ സിനിമാ നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മാതാക്കള്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതം അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മ്മിക്കുകയെന്നത് വെല്ലുവിളികള്‍ നിറഞ്ഞതാണ്. അതുമനസിലാക്കിതന്നെയാണ് ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും കോമ്പസ് മൂവീസ് പറയുന്നു.

More
More
Web Desk 4 years ago
Keralam

വാരിയംകുന്നന്‍ ഞാന്‍ നിര്‍മ്മിക്കാം, നായകനാവാന്‍ ധൈര്യമുളള ഏത് കലാകാരനാണുളളത്- ലീഗ് സംസ്ഥാന സെക്രട്ടറി

മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയംകുന്നനില്‍ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയതിനുപിന്നാലെയായിരുന്നു ഷാഫി ചാലിയം സിനിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More