രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം- ടി സിദ്ദിഖ്
നിരപരാധികളായ, എസ് എഫ് ഐക്കാരുടെ അക്രമം കണ്ട് ഭയപ്പെട്ട് നിന്ന രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫ് അംഗങ്ങളെക്കൂടി പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണ്ണയം സുതാര്യമാകണം. യുവാക്കള്‍ക്കും പരിജയസമ്പന്നര്‍ക്കും തുല്യപ്രാധാന്യം നല്‍കണം. ഭാവി കേരളത്തിന്‍റെ പ്രതീക്ഷക്കനുസരിച്ച് ഭാവി പരിപാടികള്‍ തയ്യാറാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു