പ്രശസ്ത സാഹിത്യകാരന്‍ എന്‍ പി ചെല്ലപ്പന്‍ നായരുടെ മകനാണ്. ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയക്ക് 2000-ല്‍ മികച്ച തിരക്കഥാകൃത്തിനുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു
Original reporting. Fearless journalism. Delivered to you.