LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Viral Post

Entertainment Desk 3 years ago
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

തായ് എയര്‍വേയ്‌സ് ഏറ്റവും മോശം. ഇതുവരെ ഒരു വിമാനക്കമ്പനിയില്‍നിന്നോ ജീവനക്കാരില്‍നിന്നോ ഇത്രയും മോശം അനുഭവമുണ്ടായിട്ടില്ല. ബാഗ് നഷ്ടപ്പെട്ടു. സഹായത്തിനായി അവരെ സമീപിച്ചപ്പോള്‍ അവര്‍ ഒരു ശ്രദ്ധയും പരിഗണനയും നല്‍കിയില്ല

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

മൊസാസര്‍ എന്ന് പേരുളള ഈ കടല്‍പ്പല്ലി ജീവിച്ചിരുന്ന കാലത്ത് ടെക്‌സസ് കടലായിരുന്നിരിക്കാം. ഒരുപാട് മത്സ്യങ്ങളും ഇഴജന്തുക്കളും കക്കയും മുത്തുചിപ്പിയുമെല്ലാം നിറഞ്ഞ കടല്‍. മൊസാസര്‍ ദിനോസര്‍ കാലഘട്ടത്തിലെ great white shark അല്ലെങ്കില്‍ killer whale ആയിരുന്നു

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വിപരീതമായി ഇത്തവണ ഓഗസ്റ്റ്‌ 15-ന് ഇന്ത്യയിലെ150 ചരിത്ര സ്മാരകങ്ങള്‍ ത്രിവര്‍ണം തെളിയും. എന്നാൽ താജ്മഹലിനെ മാത്രം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. അതിനൊരു കാരണവുമുണ്ട്.

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

ഗുജറാത്തിലെ പ്രശസ്ത വ്യവസായി ത്രിഭുവന്‍ദാസ് പട്ടേലാണ് 1948 ല്‍ അമൂലിന് തുടക്കം കുറിക്കുന്നത്. ധവള വിപ്ലവത്തിനുശേഷം ഡോ. വര്‍ഗീസ്‌ കുര്യനും അമൂലിനൊപ്പം ചേര്‍ന്നു. പിന്നീട് അമൂലിന്‍റെ വളര്‍ച്ച വേഗത്തിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ബ്രാന്‍ഡായിമാറാന്‍ അമുലിന് അധികം സമയം ആവശ്യമായിരുന്നില്ല.

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. പ്രതീക്ഷയോടെ ശരത് പനച്ചിക്കാട്'-എന്നാണ് ഹോര്‍ഡിംഗിലുളള വാചകങ്ങള്‍. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറെയുളള എറണാകുളത്താണ് ശരത് ഹോര്‍ഡിംഗ് സ്ഥാപിച്ചിരിക്കുന്നത്

More
More
Web Desk 3 years ago
Viral Post

ഭാര്യയ്ക്ക് പ്രായം 82, ഭര്‍ത്താവിന് 36; അപൂര്‍വ്വ പ്രണയത്തിന്റെ കഥ

'മുഹമ്മദിനെ പിരിഞ്ഞിരിക്കുക വലിയ വേദനയായിരുന്നു. എന്നാല്‍ എന്റെ ഭര്‍ത്താവ് തിരികെ എത്തിയപ്പോള്‍ എനിക്കുണ്ടായ സന്തോഷം...പറഞ്ഞറിയിക്കാനാവാത്ത ഒന്നാണത്. അന്ന് ഞങ്ങള്‍ ഒരുമിച്ചിരുന്ന് കാപ്പി കുടിച്ചു.

More
More
Web Desk 4 years ago
Viral Post

ടാന്‍സാനിയയില്‍ നിന്നുളള ഇന്‍സ്റ്റഗ്രാം താരം കിലി പോളിനെ ആദരിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ആദരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ബിനായ സാറിനെ കണ്ടുമുട്ടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യയിലെ എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി

More
More
Web Desk 4 years ago
Viral Post

പൂവന്‍കോഴിക്കും ടിക്കറ്റെടുപ്പിച്ച് ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ടക്ടര്‍

ഉടന്‍ തന്നെ ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. കോഴിക്ക് ടിക്കറ്റെടുക്കാന്‍ പറ്റില്ലെന്ന് മുഹമ്മദ് അലി പറഞ്ഞെങ്കിലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് കണ്ടക്ടര്‍ ഉറച്ചുപറഞ്ഞു. ഇതോടെ ടിക്കറ്റ് എടുക്കാന്‍ മുഹമ്മദ്‌ അലി നിര്‍ബന്ധിതനായി.

More
More
Web Desk 4 years ago
Viral Post

കാല്‍ നൂറ്റാണ്ടായി തെരുവുമൃഗങ്ങളുടെ അന്നദാതാവാണ് ചന്ദ്രപ്രകാശ്

ഏകദേശം 26 വർഷങ്ങൾക്കുമുൻപ് എന്റെ അച്ഛൻ വരുമാനത്തിന്റെ 12.5 ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കണം എന്ന് എന്നോട് ആവശ്യപ്പെട്ടു. അക്കാലത്ത് എന്റെ വരുമാനം വളരെ കുറവായിരുന്നെങ്കിലും ശമ്പളത്തിന്റെ ഒരു ഭാഗം അതിനുവേണ്ടി മാറ്റിവെയ്ക്കാൻ എനിക്ക് കഴിഞ്ഞു.

More
More
Web Desk 4 years ago
Viral Post

ഇത് എന്റെയും അല്ലിയുടെയും ബ്രോ ഡാഡി; പൃഥിരാജിന് നന്ദി പറഞ്ഞ് സുപ്രിയ

ഇത് നിങ്ങള്‍ക്കുവേണ്ടിയാണ് അങ്കിള്‍. അല്ലിയുടെ സ്വന്തം ബ്രോ ഡാഡി'എന്നായിരുന്നു സിനിമ സുപ്രിയയുടെ പിതാവിന് സമര്‍പ്പിച്ച് പൃഥ്വിരാജ് കുറിച്ചത്.

More
More
Web Desk 4 years ago
Viral Post

പ്രിയങ്കക്കും നിക്കിനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു

പ്രിയങ്കാ ചോപ്രയും നിക് ജോനാസും 2018 ഡിസംബറിലാണ് വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. നിലവില്‍ യുഎസിലാണ് നിക്കും പ്രിയങ്കയും താമസിക്കുന്നത്

More
More
Web Desk 4 years ago
Viral Post

റോയ് സളളിവന്‍- അമേരിക്കന്‍ 'മിന്നല്‍ മുരളി'

1942-ല്‍ തന്റെ മുപ്പതാം വയസിലാണ് റോയ് സളളിവന് ആദ്യമായി മിന്നലേല്‍ക്കുന്നത്. കാട്ടുതീ നിരീക്ഷിക്കാനായി മലമുകളിലെ കെട്ടിടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു അത്.

More
More