LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Viral Post

Web Desk 4 years ago
Viral Post

പുരുഷന്മാര്‍ രണ്ട് വിവാഹം കഴിക്കുന്ന ഇന്ത്യയിലെ ഗ്രാമമാണ് 'ദേരാസര്‍'

അവിടുളള പുരുഷന്മാര്‍ക്ക് ആദ്യ ഭാര്യയില്‍ കുട്ടികളുണ്ടാവില്ലെന്നും രണ്ടാമത്തെ ഭാര്യയില്‍ മാത്രമേ കുട്ടികളുണ്ടാവുകയുളളു എന്നുമാണ് ഇവര്‍ വിശ്വസിച്ചുപോരുന്നത്. ആദ്യ ഭാര്യയില്‍ ഒരു കുട്ടിപോലുമില്ലാത്ത നിരവധിപേരുണ്ട് ഈ ഗ്രാമത്തില്‍

More
More
Web Desk 4 years ago
Viral Post

ഹിമാലയത്തില്‍ പുതിയ പറക്കും അണ്ണാനെ കണ്ടെത്തി

പുതിയ തരം അണ്ണാനുകളെ വേര്‍തിരിച്ച് മനസിലാക്കാന്‍ മോർഫോളജിക്കൽ പരിശോധനകളും മോളിക്യുലാർ ഫൈലോജനെറ്റിക് വിശകലനവും നടത്തിരുന്നു.

More
More
Web Desk 4 years ago
Viral Post

ടോയ്‌ലെറ്റ് വെളളം കുടിക്കാനായി നല്‍കുന്ന ഒരു റെസ്‌റ്റോറന്റ്

ഈ വെളളം അഞ്ച് ഘട്ടങ്ങളിലായുളള ശുദ്ധീകരണപ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. റീസൈക്കിള്‍ ചെയ്‌തെടുത്ത വെളളത്തില്‍ മിനറലുകളും ചേര്‍ത്താണ് അവിടെ വരുന്നവര്‍ക്ക് നല്‍കുന്നത്.

More
More
Web Desk 4 years ago
Viral Post

'കറുത്ത ആപ്പിള്‍' ശരിക്കും ഉളളതാണോ?

സാധാരണ ആപ്പിളുകളുടെ രുചിയല്ല ഈ കറുത്ത ആപ്പിളിനുളളത്. കടുത്ത ചവര്‍പ്പാണ് ഇവയ്ക്ക്. അതുകൊണ്ടുതന്നെ പറിച്ചെടുത്തയുടന്‍ കടിച്ചുതിന്നാമെന്ന ചിന്ത നടക്കില്ല. അവ പറിച്ച് കുറേ ദിവസം റെഫ്രിജറേറ്ററില്‍ വച്ചാല്‍ മാത്രമേ ചവര്‍പ്പ് മാറുകയുളളു

More
More
Web Desk 4 years ago
Viral Post

120 പാമ്പ്, 80, ചിലന്തി., വീട്ടില്‍ സ്വന്തമായി മൃഗശാലയുളള മനുഷ്യന്‍

വളരെ ബുദ്ധിയുളള ജീവികളാണവ. എല്ലാ മൃഗങ്ങളേയും പോറ്റാന്‍ വര്‍ഷം നല്ലൊരു തുക ചിലവ് വരും. ഞങ്ങള്‍ നേരത്തേയുണര്‍ന്ന് അവയ്ക്ക് ഭക്ഷണം കൊടുക്കും. ഞങ്ങള്‍ വീട്ടിലില്ലാത്തപ്പോള്‍ ജോലിക്കാരനുണ്ടാവും അവയെ പരിപാലിക്കാന്‍. എനിക്കിതെല്ലാം വളരെ ഇഷ്ടമാണ്. ആരാണ് വിരസമായ ജീവിതം ആഗ്രഹിക്കുക'- ജെറന്റ് ഹോപ്കിന്‍സ് പറഞ്ഞു.

More
More
Web Desk 4 years ago
Viral Post

ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കി ദക്ഷിണാഫ്രിക്കന്‍ ദമ്പതികള്‍

ഗര്‍ഭിണിയായപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ആറ് കുഞ്ഞുങ്ങളാണ് എന്നാണ്. പിന്നീട് നടന്ന സ്‌കാനിംഗില്‍ എട്ട് കുഞ്ഞുങ്ങളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സിസേറിയന്‍ നടന്നപ്പോഴാണ് പത്ത് കുഞ്ഞുങ്ങളുണ്ടെന്ന് കണ്ടെത്തിയതെന്നാണ് കുഞ്ഞുങ്ങളുടെ അമ്മ പറയുന്നത്

More
More
Web Desk 4 years ago
Viral Post

ഭാവനക്ക് ഇന്ന് പിറന്നാള്‍; ചേര്‍ത്തുപിടിച്ച് മഞ്ജു

‘ഒരു രാജ്ഞി ജനിക്കുന്നതല്ല, അവള്‍ സ്വയം സൃഷ്ടിക്കുന്നതാണ്, ജന്മദിനാശംസകള്‍ ഭാവ്‌സ്, സംയുക്തവര്‍മയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. '

More
More
Web Desk 4 years ago
Viral Post

വോഗിന്‍റെ പുതിയ കവറായി മലാലാ യൂസഫ്സായി

ലോകത്തിലെ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റ് ആക്ടിവിസ്റ്റുകളായ ഗ്രേറ്റ തുംബെര്‍ഗ്, എമ്മ ഗോണ്‍സാലെസ് എന്നിവരുമായുള്ള സൗഹൃദത്തെക്കുറിച്ചും ഈ മാഗസിനില്‍ മലാല പങ്കുവെക്കുന്നുണ്ട്. അടുത്തിടെയാണ് മലാല ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയത്.

More
More
Web Desk 4 years ago
Viral Post

മാതാപിതാക്കളോട് വഴക്കിട്ട് വീടിനുപിറകില്‍ കുഴിയെടുത്തു തുടങ്ങി; ഇന്ന് ഭൂമിക്കടിയില്‍ സ്വന്തമായി വീടുളള പയ്യന്‍

അമ്മയോടുളള ദേഷ്യം മുഴുവന്‍ അവന്‍ കൈക്കോട്ടിനോട് തീര്‍ക്കുകയായിരുന്നു. എന്നാല്‍ ദേഷ്യം തീര്‍ന്നപ്പോളും അവന്‍ കുഴി കുഴിക്കുന്നത് നിര്‍ത്തിയില്ല. മണ്ണ് കുഴിച്ചുകൊണ്ടിരിക്കുന്നതില്‍ രസം തോന്നിയ അവന്‍ ആറ് വര്‍ഷമാണ് ആ കുഴി കുഴിച്ചുകൊണ്ടിരുന്നത്.

More
More
Entertainment Desk 4 years ago
Viral Post

ഈ അച്ചന്‍ വേറെ ലെവലാണ്; ളോഹയിട്ട് വാത്തി കമിംഗിന് ചുവട് വച്ച് 'ചാവറയച്ചന്‍'

ളോഹയിട്ട് കൂളിംഗ് ഗ്ലാസൊക്കെ വച്ച് അടിപൊളിയായിട്ടാണ് അച്ചന്‍ നൃത്തം ചെയ്യുന്നത്. അടുത്ത ബന്ധുവിന്‍റെ വിവാഹനിശ്ചയ ചടങ്ങിലായിരുന്നു അച്ചന്‍റെ ഡാന്‍സ്

More
More
web desk 4 years ago
Viral Post

നവമാധ്യമങ്ങളിൽ തരംഗമായ കൊച്ചു ഡാൻസുകാരി ഇവിടെയുണ്ട്

ഡാന്‍സ് ആരും പഠിപ്പിച്ചു കൊടുത്തതല്ലെന്നും ടിവിയില്‍ കണ്ടു സ്വന്തമായി പഠിച്ചതാണെന്നും വൃദ്ധിയുടെ പിതാവ് വിശാല്‍ പറയുന്നു. സീരിയല്‍ താരമാണെങ്കിലും അത്ര സുപരചിതയായിട്ടില്ല

More
More
Entertainment Desk 4 years ago
Viral Post

'പ്രസവമല്ല സ്ത്രീയെ പൂര്‍ണയാക്കുന്നത്'; വിവേചനത്തിനെതിരെ പരസ്യ ചിത്രം വൈറല്‍

അതിന്‍റെ പശ്ചാത്തലത്തില്‍, വനിതാ ദിനത്തിനു മുന്നോടിയായി പ്രശസ്ത പ്രെഗ്നൻസി കിറ്റ് ബ്രാൻഡായ പ്രഗാ ന്യൂസ് പുറത്തിറക്കിയ വിഡിയോ വൻ ഹിറ്റാണ് യൂട്യൂബിൽ.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More