മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സംസ്ഥാന ഭരണം പിടിക്കാന്‍ കടുത്ത പോരാട്ടം നടത്തിയ ബിജെപിക്ക് കൊല്‍ക്കൊത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആകെ മൂന്നു സീറ്റുകളാണ് നേടാനായത്. മുപ്പത് വര്‍ഷത്തോളം പശ്ചിമ ബംഗാള്‍ ഭരിച്ച സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ആകെ ലഭിച്ചത് മൂന്നു സീറ്റുകളാണ്.
2000 മുതല്‍ 2004 വരെയുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് ഐശ്വര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചെത് എങ്കിലും ഐശ്വര്യ മറ്റൊരു തീയതി ചോദിച്ചിരുന്നു. എന്നാല്‍ ഇ ഡി ഇതിന് അനുവാദം നല്‍കിയിരുന്നില്ല.
കര്‍ണാടകയിലെ ലിംഗായത്ത് സമുദായത്തിന്‍റെയും ഹൈന്ദവ സമൂഹത്തിന്‍റെയും നിരന്തരമായുള്ള ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ പുതിയ ഭേദഗതിക്ക് ഒരുങ്ങിയത്. പിന്നോക്കം നില്‍ക്കുന്ന ഹിന്ദുമതത്തിലുള്ളവരെ വ്യാപകമായി ക്രൈസ്തവരായി മതംമാറ്റം ചെയ്യുന്നുവെന്നുള്ള പരാതികൾ ഉയർന്നിരുന്നു.
ഇതോടെ ജയാബച്ചന്‍ മയക്ക് മരുന്ന് ബില്ലിനെ കുറിച്ച് അല്ല സംസാരിക്കുന്നതെന്നും ചര്‍ച്ച അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കാണിച്ച് ഭരണകക്ഷി എം പി മാര്‍ രംഗത്തെത്തുകയായിരുന്നു. ഇത് എന്‍റെ ഊഴമാണെന്നും നിങ്ങള്‍ അവതരിപ്പിച്ച ബില്ല് മൂന്നു മണിക്കൂറിലധികം നേരം താന്‍ കേട്ടിരുന്നു
കേരളാ സംഗീത നാടക അക്കാദമിയും രാമകൃഷ്ണനും തമ്മില്‍ നടന്ന ആശയവിനിമയത്തില്‍ പിഴവ് സംഭവിച്ചതായും ഇനിമുതല്‍ ഇത്തരം പരാതികളുണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ അക്കാദമിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.
ഞങ്ങള്‍ ഇന്നലെ മുനവ്വര്‍ ഫാറൂഖിയുടെ ഷോയ്ക്കായി മുംബൈയില്‍ വേദിയൊരുക്കി. കലാകാരന്മാര്‍ ഭരണഘടനയെ അനുസരിക്കുകയും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നിടത്തോളം അവര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. മറ്റുളളവരോട് നമുക്ക് വിയോജിപ്പുകളുണ്ടാവാം എന്നാല്‍ നമ്മുടെ അഭിപ്രായങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്