LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 years ago
Keralam

കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടും - മുഖ്യമന്ത്രി

12 മണിക്കൂര്‍ ഇടവേളയിലാണ് ബിജെപിയുടെയും എസ്ഡിപിഐയുടെയും രണ്ട് സംസ്ഥാന നേതാക്കള്‍ ആലപ്പുഴയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വീട്ടില്‍ക്കയറിയാണ് വെട്ടിക്കൊന്നത്.

More
More
National Desk 3 years ago
Keralam

വിവാഹപ്രായം 21 ആക്കുന്നതിനെ എതിര്‍ക്കുന്നത് താലിബാന്‍ മനോഭാവമുളളവര്‍- മുക്താര്‍ അബ്ബാസ്

വിവാഹപ്രായം 21 ആക്കിയാല്‍ പെണ്‍കുട്ടികള്‍ വഴിപിഴച്ചുപോകും എന്നുകരുതിയാണ് ചിലര്‍ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നത്. താലിബാനി മനോഭാവമുളളവരാണ് ഇത്തരത്തില്‍ ചിന്തിക്കുന്നത്.

More
More
Web Desk 3 years ago
Keralam

വിവാഹപ്രായം: കേന്ദ്ര നീക്കത്തിനെതിരെ നേതാക്കളും പാര്‍ട്ടികളും രംഗത്ത്

കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്നും ബില്‍ പാര്‍ലമെന്‍റില്‍ പ്രതിരോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രായപൂര്‍ത്തി വോട്ടവകാശം 18 ല്‍ നിജപ്പെടുത്തിയ രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് എന്തിനാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം-

More
More
Web Desk 3 years ago
Keralam

രാത്രിയും രാവിലെയുമായി എസ്ഡിപിഐ, ബിജെപി നേതാക്കള്‍ കൊല്ലപ്പട്ടു; ആലപ്പുഴയില്‍ നിരോധനാജ്ഞ

ഇന്നലെ രാത്രിയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍ കൊല്ലപ്പെട്ടത്. 38 കാരനായ ഷാന്‍ രാത്രി 7 മണിയോടെ മണ്ണഞ്ചേരി കുപ്പേഴം കവലയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്

More
More
Web Desk 3 years ago
Keralam

കമ്മീഷന്‍ മാത്രം ലക്ഷ്യംവെയ്ക്കുന്ന ശവം തീനി മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍-കെ സുധാകരന്‍

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടക്കുന്നത് ഇതുവരെ കേരളത്തില്‍ കേട്ടുകേള്‍വിയുള്ള കാര്യങ്ങളല്ല. സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് നിയമനങ്ങള്‍ നല്‍കുന്നത്.

More
More
Web Desk 3 years ago
Keralam

രോഹിണി കോടതിയിലെ സ്ഫോടനം: ഡി ആര്‍ ഡി ഒ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു

കോടതി കെട്ടിടത്തിലെ 102-ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ലാപ്‌ടോപിന്‍റെ ബാറ്ററിയില്‍ ഉണ്ടായ തകരാര്‍ മൂലമാണ് സ്ഫോടനം നടന്നതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

More
More
Web Desk 3 years ago
Keralam

ഗുരുവായൂരപ്പന്റെ 'ഥാര്‍' ഇനി അമല്‍ മുഹമ്മദിന് സ്വന്തം

മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രൊഡക്ടറ്റ്‌സ് ഡവലപ്‌മെന്റ് ആര്‍ വേലുസ്വാമിയാണ് മഹീന്ദ്ര ഥാര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസിന് കൈമാറിയത്.

More
More
National Desk 3 years ago
National

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് കര്‍ഷക നേതാവ് ഗുര്‍ണാം സിംഗ്

ജാതിക്കും മതത്തിനും അതീതമായിരിക്കും പാര്‍ട്ടിയുടെ നിലപാടുകള്‍. എല്ലാ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുംവേണ്ടിയായിരിക്കും പാര്‍ട്ടി നിലകൊളളുക

More
More
Web Desk 3 years ago
Keralam

കുട്ടിക്കടത്ത്: രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി വീണ ജോര്‍ജും കൂട്ടുനിന്നു - അനുപമ

ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. കൊല്ലം ചൈൽഡ് കെയർ ഇൻസ്റ്റിറ്റിയൂഷന്റെ ലൈസൻസ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചത്. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. കുട്ടികളെ പാര്‍പ്പിക്കുവാന്‍ മാത്രമാണ് ശിശുക്ഷേമ സമിതിക്ക് അംഗീകാരമുള്ളത്.

More
More
Web Desk 3 years ago
Keralam

വിവാഹപ്രായം ഉയര്‍ത്തിയത് സ്ത്രീശാക്തികരണത്തിനല്ല; കേന്ദ്രത്തിന് ഗൂഢലക്ഷ്യം - കെ സി വേണുഗോപാല്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തിയ തീരുമാനത്തിനെതിരെ സിപിഎമ്മും രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ആയി ഉയര്‍ത്തുന്നത് ദുരൂഹമാണെന്നാണ്

More
More
Web Desk 3 years ago
Keralam

ഫാത്തിമ തഹിലിയയുടേത് ഒരു പ്രത്യേകതരം പുരോഗമനമാണെന്ന് ജസ്ലാ മാടശേരി

എം ഇ എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ നിഖാബ് ധരിച്ചെത്തുന്നതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വിവാദമായ സാഹചര്യത്തില്‍ എം ഇ എസ് കോളേജുകളിലെ അഡ്മിഷനുളള മാനദണ്ഡമെന്താണ് എന്ന ഫാത്തിമ തഹിലിയയുടെ ചോദ്യത്തിന് ഫസല്‍ ഗഫൂര്‍ നല്‍കുന്ന ഉത്തരമാണ് വീഡിയോയിലുളളത്

More
More
Web Desk 3 years ago
Keralam

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നതില്‍ ദുരൂഹതയുണ്ട് - കോടിയേരി ബാലകൃഷ്ണന്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസിലേക്ക് ഉയര്‍ത്തുന്നതിനെതിരെ സി പി എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയും സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അടക്കമുളളവർ രംഗത്തെത്തിയിരുന്നു. വിവാഹപ്രായം ഉയര്‍ത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ പെണ്‍കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുളള നടപടിക്രമങ്ങളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More