LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 years ago
Keralam

ശശി തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പലതട്ടില്‍

ശശി തരൂരിന് പിന്തുണയുമായി കെ മുരളിധരന്‍ എം പി യും രാഗത്തെത്തിയിരുന്നു. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാന്‍ അവകാശമുണ്ട്. വയല്‍കിളി വിഷയത്തില്‍ വ്യത്യസ്ത നിലപാടായിരുന്നു താന്‍ സ്വീകരിച്ചിരുന്നതെന്നും അതേ അവകാശം ശശി തരൂരിനുമുണ്ടെന്നും കെ മുരളിധരന്‍ പറഞ്ഞു.

More
More
Web Desk 3 years ago
Keralam

ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണ്; സി പി എമ്മിന് ബേജാറാണ്- പി എം എ സലാം

ലീഗിന്റെ ഒരൊറ്റ സമ്മേളനം സി പി എം നേതാക്കളെ ഇത്രയധികം പ്രകോപിപ്പിച്ചില്ലേ. ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നാണ് സി എച്ച് മുഹമ്മദ് കോയ പറഞ്ഞിട്ടുളളത്

More
More
Web Desk 3 years ago
Keralam

മുഖ്യമന്ത്രിയുമൊത്തുള്ള ഫോട്ടോ പങ്കുവെച്ച് വിവാദങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

കെ റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ശശി തരൂര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംസാരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന് യുഡിഎഫ് എം പിമാര്‍ നല്‍കിയ നിവേദനത്തില്‍

More
More
Web Desk 3 years ago
Keralam

നടിയെ ആക്രമിച്ച കേസ്; പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്‍റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അതേസമയം, എറണാകുളത്തെ സി എം ജെ കോടതിയില്‍ കേസിന്‍റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച നടിയുടെ വണ്ടിയിലേക്ക് ഒരു സംഘം അതിക്രമിച്ച് കയറിയത്.

More
More
Web Desk 3 years ago
Keralam

ശശി തരൂരിനെ അച്ചടക്കം പഠിപ്പിക്കും- മുല്ലപ്പളളി രാമചന്ദ്രന്‍

അദ്ദേഹം ലോകപ്രശസ്തനായ രാഷ്ട്രീയ തന്ത്രജ്ഞനോ, പ്രാസംഗികനോ എഴുത്തുകാരനോ ഒക്കെ ആയിരിക്കാം. പക്ഷേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അച്ചടക്കം അദ്ദേഹം പഠിക്കണം

More
More
Web Desk 3 years ago
Keralam

കെ - റെയില്‍ സമരവുമായി മുന്‍പോട്ട്; തരൂരിന് മാറി നില്‍ക്കാം: കെ മുരളീധരന്‍

കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ പിണറായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന് സര്‍ക്കാരിനെ പിന്തുണക്കുന്ന തരത്തില്‍ അര്‍ഥമുണ്ടെന്ന് കരുതുന്നില്ല. എന്ത് സംഭവങ്ങള്‍ ഉണ്ടായാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി അനുവദിക്കില്ല.

More
More
National Desk 3 years ago
National

റെയില്‍വേ ഭൂമിയിലെ ചേരികള്‍ ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി

എല്ലാ പ്രധാനപ്പെട്ട നഗരങ്ങളും ചേരികളായി മാറിയിരിക്കുകയാണ്. എഴുപത്തിയഞ്ച് വര്‍ഷമായി ഇന്ത്യയില്‍ തുടരുന്ന സങ്കടകരമായ കഥയാണിത്. അടുത്ത വര്‍ഷം ഇന്ത്യ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനിക്കുകയാണ്.

More
More
Web Desk 3 years ago
Keralam

ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലീം ലീഗില്‍ പ്രവേശിച്ചിരിക്കുകയാണ്- കോടിയേരി ബാലകൃഷ്ണന്‍

'1948 മാര്‍ച്ച് പത്തിന് രൂപീകരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ ഭാഗമാണ് ഇവിടുത്തെ ലീഗ് എന്ന് പറയുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുളള മതനിരപേക്ഷത തികച്ചും ഫലപ്രദമായി പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ നിലകൊളളണ്ട ഉത്തരവാദിത്വം ഇവിടുത്തെ രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.

More
More
National Desk 3 years ago
National

മോദി മറന്നാലും ഇന്ദിരയുടെ ജീവത്യാഗത്തെ ഇന്ത്യയോര്‍ക്കും- രാഹുല്‍ ഗാന്ധി

ഇന്ത്യക്കായി 32 വെടിയുണ്ടകളാണ് ഇന്ദിരാഗാന്ധി ഏറ്റുവാങ്ങിയത്. അവരുടെ പേര് യുദ്ധവിജയത്തിന്റെ സ്മരണാര്‍ത്ഥം നടന്ന ചടങ്ങില്‍ പരാമര്‍ശിച്ചിട്ടില്ല. കാരണം മോദി സര്‍ക്കാര്‍ സത്യത്തെ ഭയപ്പെടുന്നു. മോദി സര്‍ക്കാര്‍ ഓര്‍ക്കുകയോ ബഹുമാനിക്കുകയോ ചെയ്തില്ല എന്നതുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ത്യാഗം വെറുതെയാകുമെന്ന് ഞാന്‍ കരുതുന്നില്ല.

More
More
National Desk 3 years ago
National

മകളെ കൊന്നിട്ടില്ല, അവള്‍ കശ്മീരിലുണ്ട്- അമ്മ ഇന്ദ്രാണി മുഖര്‍ജി

2012 ഏപ്രില്‍ ഷീന ബോറ കൊല്ലപ്പെട്ടെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. 2015-ലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലായത്. ആദ്യ ഭര്‍ത്താവിലുണ്ടായ മകളായ ഷീനാ ബോറയെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി എന്നാണ് ഇന്ദ്രാണി മുഖര്‍ജിക്കെതിരായ കേസ്.

More
More
Web Desk 3 years ago
Keralam

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം - ശശി തരൂര്‍ എം പി

കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് ദ്രോഹ മനസ്ഥിതിയാണുള്ളത്. സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കലാണ് ഇത്തരക്കാരുടെ പരിപാടി. നാടിന് തന്നെ ശല്യമായ ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

More
More
Coronavirus

വാക്സിന്‍ എടുക്കാത്തവരെ പിരിച്ചുവിടും; മുന്നറിയിപ്പുമായി ഗൂഗിള്‍

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെയും കമ്പനിയുടെ അനൂകൂല്യങ്ങള്‍ നിരസിക്കുകയും ചെയ്യുന്നവരെ കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നും ജീവനക്കാരുടെ അഭ്യര്‍ഥനമാനിച്ചും ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം നീട്ടിയിരുന്നു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More