മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
'ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്റര്‍ രാഷ്ട്രപതിയാണെന്നതു മറികടന്ന് മൂന്ന് സേനകളെയും നിയന്ത്രിക്കുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായാണ് ബിപിന്‍ റാവത്തിനെ നിയമിച്ചത്. കശ്മീരി പൗരനെ ജീപ്പിനുമുന്നില്‍ കെട്ടിയിട്ട മേജര്‍ ലിതുല്‍ ഗോഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചയാളാണ് ബിപിന്‍ റാവത്ത്.
അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നത് തെറ്റാണ് എന്നുമാത്രമാണ് അവള്‍ പറഞ്ഞത്. അതിന് ഒരു ചെറിയ കുട്ടിയെ ഏതെല്ലാം തരത്തിലാണ് ആക്രമിക്കുന്നത്. പോക്‌സോ കേസ് വരെ ചുമത്താനാവുന്ന തരം കമന്റുകളാണ് സോഷ്യല്‍ മീഡിയ നിറയെ- എ എം ആരിഫ് എംപി പറഞ്ഞു.
ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നവളാകണം. അങ്ങനെയങ്കില്‍ മാത്രമേ അവള്‍ക്ക് കുട്ടികളില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുളളു. പണ്ട് ഭര്‍ത്താവിന്റെ നിഴലില്‍ നിന്നുകൊണ്ട് കുട്ടികളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവള്‍ തയാറായിരുന്നു
'ഗവര്‍ണര്‍ പദവി തന്നെ ആര്‍ഭാടമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. കാര്‍ഷിക നിയമത്തെയും, പൗരത്വ നിയമത്തെയും അനുകൂലിച്ച ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഇത്തരം പ്രസ്താവനകള്‍ പ്രതീക്ഷിച്ചിരുന്നതാണ്. മാധ്യമ ശ്രദ്ധ നേടുന്നതിന്‍റെ ഭാഗമായാണ് ഗവര്‍ണറിന്‍റെ പുതിയ ആരോപണം. സര്‍ക്കാരിനോട് ആശയവിനിമയം നടത്തുമ്പോള്‍ അതിനൊരു സ്വകാര്യത സൂക്ഷിക്കേണ്ടത് ആവശ്യമാണ്' - കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഞാന്‍ ഒരു ഹിന്ദുവാണ്. നമ്മളെല്ലാവരും ഹിന്ദുക്കളാണ്. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുത്വവാദികളാണ്. മഹാത്മാ ഗാന്ധി ഹിന്ദുവാണ്. എന്നാല്‍ ഗോഡ്‌സെ ഹിന്ദുത്വവാദിയാണ്. ഹിന്ദുക്കള്‍ സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി
സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ചാന്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചാന്‍സിലര്‍ സ്ഥാനം ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു
'ഹിന്ദു എന്നത് ജീവിതക്രമമാണ്. ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയും. ഞാന്‍ ഒരു ഹിന്ദുമതവിശ്വാസിയാണ്. ക്ഷേത്രാരാധകളില്‍ വിശ്വിസിക്കുന്നുമുണ്ട് എന്നാല്‍ മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്താല്‍ അതിനെ വിമര്‍ശിക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ ജനങ്ങളുടെ ആശങ്കള്‍ അറിയിക്കുന്നതിനായി 2020 ഡിസംബറില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അയച്ചപ്പോള്‍ അത് തിരിച്ചയച്ചുകൊണ്ട് വ്യക്തമായ രാഷ്ട്രീയ ചായ്‌വ് ഗവര്‍ണര്‍ പ്രകടിപ്പിച്ചിരുന്നു.
ജാതി എന്നത് സത്യമാണ്. ഈഴവര്‍ ജാതി പറയുന്നത് മാത്രമാണ് എല്ലാവര്‍ക്കും കുഴപ്പം. സാമൂഹിക നീതി ലഭിക്കാന്‍ വേണ്ടിയാണ് ജാതി പറയുന്നത് എന്ന് എല്ലാവരും മനസിലാക്കണം. വോട്ടിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് അടവുനയം പയറ്റുകയാണ്
'ഗവര്‍ണര്‍ക്ക് ഇപ്പോഴെങ്കിലും തെറ്റ് മനസിലായതില്‍ സന്തോഷമുണ്ട്. കാലടി വിസി നിയമനത്തിന് പാനലിന് പകരം ഒറ്റപേര് നല്‍കിയ സെര്‍ച്ച് കമ്മിറ്റി നടപടി പൂര്‍ണമായും തെറ്റാണ്. ഒറ്റ പേര് മതിയെന്ന് ഗവര്‍ണര്‍ സമ്മതിച്ചുവെങ്കില്‍ അതിനും ന്യായീകരണമില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷത്തിന്‍റെ വിഷയമല്ല.