മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നിലവിലെ താത്കാലിക ജീവനക്കാരെ സ്ഥിരമാക്കണം. വഖഫ് നിയമനം ഘട്ടം ഘട്ടമായി പി എസ് സിക്ക് വിടുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി. കൂടാതെ കഴിഞ്ഞ 30 വര്‍ഷമായി വഖഫ് പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക ജീവനക്കാരെ വെച്ചാണ്.
കുഞ്ഞിനെ താന്‍ അന്വേഷിക്കുന്നതറിഞ്ഞിട്ടും അധികാരികള്‍ ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും പൊലീസും ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സിപിഎം നേതാക്കളുമെല്ലാം തന്റെ കുഞ്ഞിനെ നാടുകടത്താന്‍ കൂട്ടുനിന്നെന്നും അനുപമ മേധാ പട്ക്കറോട് പറഞ്ഞു
ഗവര്‍ണരുടെ ആരോപണം ഗൌരവകരമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ഗവര്‍ണര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ദീപ ജയകുമാറിനെയും ജെ. ദീപക്കിനെയും നേരത്തെത്തന്നെ ജയലളിതയുടെ പിന്തുടര്‍ച്ചാവകാശികളായി കോടതി പ്രഖ്യാപിച്ചിരുന്നു. സ്മാരകമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം വസ്തുവകകള്‍ വിട്ടു നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
സിപിഎം സമ്മേളനങ്ങള്‍ക്ക് ആളുകള്‍ കൂടിയാല്‍ പൊലീസ് കണ്ണടക്കുകയാണ് ചെയ്യുന്നത്. പിണറായി സര്‍ക്കാരിന്‍റെ ഭരണം കഴിയുമ്പോഴേക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വധ ശ്രമത്തിനായിരിക്കും കേസ് എടുക്കുക. പ്രതിഷേധിക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുരളിധരന്‍ പറഞ്ഞു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമസ്‌കരിക്കുന്നത് തടഞ്ഞ് തീവ്രഹിന്ദു സംഘടനകളാണ് രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും തുടരുകയാണ്. അനുവദിക്കപ്പെട്ട സ്ഥലങ്ങളിലും ആരാധാനാലയങ്ങളിലും നിസ്കാരം നിര്‍വ്വഹിക്കുന്നതിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതിനെതിരെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധ സമ്മേളനം നടത്തിയത്. വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി,
ഇന്ന് രാവിലെ 7 മണിയോടെ ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുവന്ന മൃതദേഹം 11 മണിയോടെ സുലൂര്‍ വ്യോമസേന ആസ്ഥാനത്തെത്തിച്ചു. അവിടെനിന്ന് അലംകൃത വാഹനത്തില്‍ തൃശ്ശൂരിലേക്ക് പുറപ്പെട്ട വാഹനത്തില്‍ സേനാംഗങ്ങളും ബന്ധുക്കളുമായി നിരവധി പേര്‍ ഉണ്ട്. നിരവധി വാഹനങ്ങള്‍ അകമ്പടിയായി സഞ്ചരിക്കുന്നുണ്ട്.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എന്ത് ചെയ്യണമെന്നതിന് എ.കെ.ജി സെന്ററിലെ തിട്ടൂരം വേണ്ട. ലീഗ് രാഷ്ട്രീയപാര്‍ട്ടിയാണോ അതോ മതസംഘടനയാണോ, എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണെന്നും വഖഫ് ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിടുന്നതിനെതിരെയുള്ള സമരം ശക്തമാക്കുമെന്നും മുനീര്‍ പറഞ്ഞു.
പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് സി ബി ഐ ഡിസംബര്‍ ആദ്യം അറസ്റ്റ് ചെയ്തത്.
'ഇന്ത്യയിലെ എല്ലാ സര്‍വ്വകലാശാലയിലും സർക്കാർ തന്നെയാണ് ചാൻസലേഴ്‌സിനെ നിയമിക്കുന്നത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. കേരളത്തിലെ സ്ഥിതി മറിച്ചാണ്. സര്‍ക്കാരിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം അതിരുവിട്ടിരിക്കുകയാണ്. ചാൻസലറുടെത് ഭരണഘടനാ പദവിയല്ല. എന്നാല്‍ ഗവർണർ ഈ ചുമതല കൂടി വഹിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്' - ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.