മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രാജ്യത്ത് നടക്കുന്ന മതസംഘര്‍ഷങ്ങളുടെ മൂലകാരണം സാമൂഹിക മാധ്യമങ്ങളാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 71 ശതമാനം ആളുകളും പറഞ്ഞു. എന്നാല്‍ 23 ശതമാനം ആളുകളും എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. മതവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷം വളരുന്നതില്‍ സാമൂഹിക
'സൗത്ത് ആഫ്രിക്കയിലെ ഒമൈക്രോണ്‍ ബാധിതരെ കുറിച്ച് പഠിക്കുമ്പോള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണ്. കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ നിസ്സാരമായ ലക്ഷണങ്ങളും കുറഞ്ഞ രോഗ ബാധയുമാണ് ഒമൈക്രോണ്‍ സൃഷ്ടിക്കുന്നത്. ഇതുവരെ 38 രാജ്യങ്ങളിലാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്
നിയമനം പി എസ് സിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് 2019- ല്‍ സര്‍ക്കാരില്‍ നിന്നും വഖഫ് ബോര്‍ഡിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായ മുൻ ബോർഡ് ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.
ഡല്‍ഹി അതിർത്തി ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന് ഉണ്ടാകും. ഉച്ചയ്ക്ക് 2 മണിക്ക് സിംഘുവിൽ നടക്കുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. വിവാദ നിയമങ്ങൾ റദ്ദാവുകയും കേന്ദ്രസർക്കാറിന് മുമ്പാകെ വെച്ച മറ്റ്
സമസ്ത ഇതുവരെ സമരം പ്രഖ്യാപിച്ചിട്ടില്ല. ആദ്യം മുതല്‍ സമസ്ത ഉദ്ദേശിച്ചത് ഒരു പ്രതിഷേധ പ്രമേയം പുറത്തിറക്കുകയെന്നതായിരുന്നു. പ്രമേയം പാസാക്കി കഴിഞ്ഞ് സമസ്ത തീരുമാനിച്ചത് മുഖ്യമന്ത്രിയുമായി സംസാരിക്കുകയെന്നതായിരുന്നു. എന്നാല്‍ തങ്ങള്‍ അത് ഉദ്ദേശിച്ചപ്പോഴെക്കും മുഖ്യമന്ത്രി
മേയര്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയതറിഞ്ഞ് വിജയദിനാഘോഷം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പി ബാലചന്ദ്രന്‍ എംഎല്‍എ സ്ഥലത്തെത്തിയില്ല. ഇരുവരുടെയും അഭാവത്തില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ആശംസ അറിയിക്കാനെത്തിയ എ കെ സുരേഷ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു.
ലഭിച്ച തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ് ഫോണ്‍ കോള്‍ എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സന്ദീപിനെ കൊന്നത് ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ തന്നെ ആയിരുന്നെന്നും മൂന്ന് പേര്‍ മാത്രം ജയിലില്‍ പോകുമെന്നുമായിരുന്നു സംഭാഷണം.