മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രണ്ട് കോടി രൂപ വിലമതിക്കുന്ന അയോധ്യയിലെ സ്വകാര്യഭൂമി രണ്ട് തവണ - ആദ്യം എട്ട് കോടി രൂപയ്ക്കും പിന്നീട് 18.5 കോടി രൂപയ്ക്കും - കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച രാമക്ഷേത്ര ട്രസ്റ്റിന് വിറ്റതായി വസ്തു വിൽപ്പന രേഖകൾ പുറത്തുവിട്ടുകൊണ്ട് പ്രിയങ്ക പറഞ്ഞു
2018-19 കാലയളവിൽ കടുവകളുടെ സംരക്ഷണം, സുരക്ഷ, നിരീക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ 28,306.70 ലക്ഷം രൂപയും 2019-20 ൽ 22,049.98 ലക്ഷം രൂപയും സർക്കാർ നീക്കിവെച്ചത്. ഇതിൽ 26,427.82 രൂപ ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) റിപ്പോർട്ട് പ്രകാരം 2012 നും 2020 നും ഇടയിൽ മധ്യപ്രദേശിൽ 202 കടുവകൾ ചത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
വര്‍ഗീയ ശക്തികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. അതിനാല്‍ ഇന്ന് നടക്കുന്ന സെക്രട്ടറിയേറ്റ് ചര്‍ച്ചയില്‍ ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. കൂടാതെ ഗവര്‍ണറും സര്‍ക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സാഹചര്യവും മന്ത്രി ആര്‍.ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചതും ഇന്ന് മീറ്റിങ്ങില്‍ ചര്‍ച്ചയായേക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഭാര്യ ഗുർശരൺ കൗർ തുടങ്ങിയവര്‍ക്കാണ് ആദ്യം വനിതാ കമാന്‍ഡോകളെ സുരക്ഷാക്കായി വിന്യാസിക്കുക. ഓരോ വി ഐ പികള്‍ക്കും അഞ്ച് മുതല്‍ ഏഴ് വരെ കമാന്‍ഡോകള്‍ ആയിരിക്കും ഉണ്ടായിരിക്കുക.
കൊവിഡിന്‍റെ ആദ്യഘട്ടത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു. രോഗികള്‍ക്ക് പരിചരണം നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷണം സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. കൊവിഡിന്‍റെ തുടക്ക സമയത്ത് മാര്‍ക്കറ്റില്‍ നിന്നും സുരക്ഷാ സാധനങ്ങള്‍ ലഭിക്കാനില്ലായിരുന്നു.
അന്ത്യോപചാരങ്ങളര്‍പ്പിക്കുന്ന സമയത്ത് ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന പാട്ട് പതുക്കെ കേള്‍പ്പിക്കണം. മൃതദേഹം ദഹിപ്പിക്കണം. മൃതദേഹത്തില്‍ റീത്ത് വെക്കരുത്. കണ്ണുകള്‍ ദാനം ചെയ്യണം. ഭാര്യ ഉമയ്ക്ക് സ്വത്തുവകകള്‍ സ്വതന്ത്ര്യമായി വീതംവയ്ക്കാം എന്നിങ്ങനെയുളള അന്ത്യാഭിലാഷങ്ങള്‍ നവംബര്‍ 22-ന് പി ടി തോമസ് സുഹൃത്തുക്കള്‍ക്ക് കൈമാറിയിരുന്നു.
ഈ വാഹനം മതിയായ നിയന്ത്രണങ്ങളൊന്നും പാലിക്കുന്നതല്ല എങ്കിലും നമുക്ക് ചുറ്റുമുളള ആളുകളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാതിരിക്കാനാവില്ല. ഇത് നിര്‍മ്മിച്ചയാളുടെ വാഹനങ്ങളോടുളള ഇഷ്ടം ഇതിന്റെ മുന്നിലെ ഗ്രില്ല് തെളിയിക്കുന്നുണ്ട്' എന്നാണ് ആനന്ദ് മഹീന്ദ്ര വീഡിയോയ്‌ക്കൊപ്പം കുറിച്ചത്
തനിക്കും കുഞ്ഞിനും നീതി കിട്ടിയെന്ന് അച്ഛന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു. പിങ്ക് പൊലീസിന്റെ പെരുമാറ്റത്തേക്കാള്‍ വേദനിപ്പിച്ചത് സര്‍ക്കാരിന്റെ നിലപാടായിരുന്നു എന്നും നഷ്ടപരിഹാരത്തുകയ്ക്കുവേണ്ടിയല്ല നീതിക്കുവേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും ജയചന്ദ്രന്‍ പറഞ്ഞു
കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഈ ഫലം ലജ്ജാകരമാണ്. ഇതിലും മികച്ചത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾക്ക് ഇരട്ട അക്കത്തിൽ പോലും എത്താൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ നേതാക്കളാരും കൽക്കത്ത സന്ദർശിച്ചിരുന്നില്ല. അതിനാല്‍
കൊവിഡ് വ്യാപനം അതിവേഗം പടരുകയാണെങ്കില്‍ 2022 മാര്‍ച്ചോടെ ഈ പ്രതിസന്ധി അവസാനിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആദ്യത്തെ കുറച്ച് നാളുകള്‍ എല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം എല്ലാവരുടെയും ജീവിതം പഴയതുപോലെ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.