മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരെയും വിമര്‍ശനം ഉയര്‍ന്നു വന്നു. പൊലീസിൽ ആർ എസ് എസ് സ്വാധീനം ഉണ്ടെന്നും ശബരിമല വിവാദത്തിൽ ഇത് തെളിഞ്ഞതാണെന്നും എന്നും തിരുവല്ല ഏരിയാ കമ്മിറ്റി ആരോപിച്ചു. അതോടൊപ്പം, കേരള ബാങ്കിനെയും ജില്ലാ നേതാക്കള്‍ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കടകൾ രാത്രി 10 ന് അടയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ,
കുറുക്കന്മൂലയിലും പയ്യമ്പളളിയിലുമായി പതിനേഴിലധികം വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. നേരത്തെയും അടുപ്പിച്ച് ദിവസങ്ങളിൽ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിക്കാതായപ്പോൾ അത് ഉൾവനത്തിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലെത്തിയിരുന്നു.
സാബു ജേക്കബിന്റെ നിയന്ത്രണത്തിലുള്ള ലേബർ ക്യാംപിൽ ലഹരി വസ്തുക്കൾ ആര് എത്തിച്ചുവെന്ന് അന്വേഷിക്കണം. ക്രിമിനൽ പശ്ചാത്തലം എങ്ങനെ ഉണ്ടായി എന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികളെ നേരത്തെ കമ്പനിയുടെ ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് സാബു മറുപടി പറയണം.