മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കിറ്റക്‌സ് എംഡി സാബു ജേക്കബ്. കിഴക്കമ്പലത്ത് ഉണ്ടായ ആക്രമണം വെറും യാദൃശ്ചികം മാത്രമാണെന്നും മറ്റ് പ്രചാരണങ്ങള്‍ രാഷ്ട്രീയപരമായി ഉണ്ടാകുന്നതാണെന്നുമാണ് കിറ്റക്സ് എംഡി സാബു ജേക്കബ് പറഞ്ഞത്.
ടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരെയും അവര്‍ ആക്രമിച്ചതോടെയാണ് പൊലീസിനെ വിളിച്ചത്. പൊലീസിനെയും തൊഴിലാളികള്‍ ആക്രമിച്ചു. അവരെന്തോ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നു എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്'- സാബു ജേക്കബ് പറഞ്ഞു.
വൈദേഷികരുടെ പുരാണ കഥാപാത്രമായ 'സാന്താക്ലോസി'നെ മഹത്വവല്‍ക്കരിക്കുന്നത് മതപരിവര്‍ത്തനത്തിനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ 'തന്ത്രമാണ്'. 'സാന്താക്ലോസ് മുർദാബാദ്' മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം
നടിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയും അവരുടെ ആല്‍ബം നിരോധിക്കുകയും ചെയ്യണം. നടപടിയെടുക്കാത്ത പക്ഷം ഞങ്ങള്‍ കോടതിയെ സമീപിക്കും. ഗാനത്തിലെ അശ്ലീല രംഗങ്ങള്‍ പിന്‍വലിച്ച് അവര്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇന്ത്യയില്‍ തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ല' എന്നാണ് വൃന്ദാബനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞത്.